അനധികൃത സ്വത്ത് സമ്പാദന കേസിൽ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്‌ടർ പിടിയിൽ
അഹമ്മദാബാദ്: വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഗുജറാത്തിലെ ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസിന്റെ പിടിയിലായി. ഗുജറാത്ത് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറായ അശ്വിൻ ബി. ചൗധരിയെയാണ് ആന്റി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥന്റെ വാഹനം പരിശോധിച്ചപ്പോൾ 5.51 ലക്ഷം രൂപ പണം കണ്ടെത്തി. ഇതിന് പിന്നാലെ ഗാന്ധിനഗറിലെ സർക്കാർ ക്വാർട്ടേഴ്സിലും സൂറത്തിലെ വസതിയിലും വിജിലൻസ് സംഘം പരിശോധന നടത്തി. പരിശോധനയിൽ 2.64 കോടി രൂപയുടെ കണക്കിൽപ്പെടാത്ത സ്വത്തുക്കൾ […]
Read more

