Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Donald Trump

ട്രംപ് വൈറ്റ് ഹൗസിൽ ; നാലു വർഷത്തിന് ശേഷം ബൈഡനുമായി കൂടിക്കാഴ്ച നടത്തി

നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ പ്രസിഡന്റായ ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. നാലു വർഷത്തിന് ശേഷമാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. 2020-ൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനാണ് ട്രംപും ബൈഡനും അവസാനമായി കണ്ടത്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഡൊണാൾഡ് ട്രംപിനെ ജോ ബൈഡൻ അഭിനന്ദിച്ചു. അധികാരകൈമാറ്റത്തിനുള്ള നടപടികൾ വൈറ്റ് ഹൗസിൽ സജീവമാണ്. അധികാരം കൈമാറ്റത്തിന് മുൻപായി ബൈഡൻ ട്രംപിനെ വൈറ്റ് ഹൗസിലേക്ക് കൂടിക്കാഴ്ചക്കായി ക്ഷണിച്ചിരുന്നു. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് […]
Read more

വിവേക് രാമസ്വാമിയും എലോൺ മസ്‌കും ട്രംപിന്റെ കാബിനറ്റിലേക്ക്

യുഎസ് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാബിനറ്റിലേക്ക് ഇന്ത്യൻ വംശജനും സംരംഭകനുമായ വിവേക് രാമസ്വാമിയും ടെസ്‍ല സിഇഒ ഇലോണ്‍ മസ്‌കും. ഫെഡറൽ ചെലവുകൾ നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ സർക്കാർ ഏജൻസിയുടെ തലപ്പത്തേക്കാണ് ഇരുവരെയും നിയമിക്കുന്നത്. ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ്, ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. ട്രംപ് തന്റെ പുതിയ ഏജൻസിയായ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE) ക്കുറിച്ചും ഈ പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട് . ഭരണസംവിധാനത്തിലെ അമിത നിയന്ത്രണങ്ങള്‍ ഒഴിവാക്കുക, അനാവശ്യ ചെലവുകള്‍ വെട്ടിക്കുറയ്ക്കുക, ഫെഡറല്‍ ഏജന്‍സികളുടെ പുനഃക്രമീകരണം […]
Read more

ഡൊണാൾഡ് ട്രംപിനും കമല ഹാരിസിനും ആശംസയറിയിച്ച് രാഹുൽഗാന്ധി

അമേരിക്കയുടെ പുതിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും സ്ഥാനാർത്ഥിയായിരുന്ന കമല ഹാരിസിനും രാഹുൽഗാന്ധിയുടെ ആശംസ കത്ത്. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിലാണ് ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ അമരക്കാരനായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിയായിരുന്ന കമല ഹാരിസ് ഡൊണാൾഡ് ട്രംപിനോട് പരാജയം സ്വീകരിച്ചിരുന്നു. ഇപ്പോൾ ഇരുവർക്കും ആശംസയറിയിച്ചിരിക്കുകയാണ് രാഹുൽഗാന്ധി. ഇന്ത്യയും അമേരിക്കയും ചരിത്രപരമായ സൗഹൃദമാണ് പങ്കിടുന്നത്. ട്രംപിന്റെ നേതൃത്വത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ദൃഢമാകുമെന്നും രാഹുൽ കത്തിൽ അഭിപ്രായപ്പെട്ടു. പ്രസിഡന്‍ഷ്യല്‍ ഇലക്ഷനിൽ വീറോടെ പോരാടിയ കമല […]
Read more

സൂസി വൈൽസ്‌ ; ആദ്യവനിത വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ്

ഡൊണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ മാനേജറായിരുന്ന സൂസി വൈൽസിനെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി തെരഞ്ഞെടുത്തു. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ആയ ഡൊണള്‍ഡ് ട്രംപാണ് ഈ സ്ഥാനത്തേക്ക് സൂസി വൈൽസിനെ തെരഞ്ഞെടുത്തത്. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തേക്ക് എത്തുന്നത്. രാഷ്ട്രീയത്തിൽ മഹത്തായ വിജയങ്ങൾ കൈവരിക്കാൻ എന്നെ സഹായിച്ച ആളാണ് ലൂസിയെന്നും പ്രചാരണങ്ങളിൽ നിർണായക പങ്ക് വഹിച്ചിരുന്നുവെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ വിശ്വസ്ത എന്ന നിലയിൽ സൂസി വൈൽസ് രാജ്യ വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. […]
Read more

അമേരിക്കന്‍ തെരഞ്ഞെടുപ്പ്: പ്രചരണം അവസാന ഘട്ടത്തില്‍, ഒപ്പത്തിനൊപ്പം മുന്നേറി കമല ഹാരിസും ട്രംപും

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചരണം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കെ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപും ഒപ്പത്തിനൊപ്പം. വൈറ്റ് ഹൗസിലേക്കുള്ള യാത്രയ്ക്ക് ഇരുവരും തമ്മില്‍ ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നതെന്നാണ് വിവിധ അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നത്. നവംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ് നടക്കുന്നത്. പല സംസ്ഥാനങ്ങളിലും മുന്‍കൂര്‍ വോട്ടിംഗ് പുരോഗമിക്കുകയാണ്. ഇതിനോടകം മൂന്ന് കോടിയിലേറെപ്പേര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ പ്രസിഡന്റ് ജോ ബൈഡന്‍ ഡെലാവെയറില്‍ മുന്‍കൂര്‍ വോട്ട് രേഖപ്പെടുത്തി. കമല വിശ്വാസ്യതയുള്ള നേതാവാണെന്നും ട്രംപിനേക്കാള്‍ പരിചയസമ്പത്ത് […]
Read more

വധശ്രമം ട്രംപിന്റെ തെരഞ്ഞെടുപ്പ് നാടകമോ?

രാജേഷ് തില്ലങ്കേരി ലോകം കണ്ട ഏറ്റവും കര്‍കശക്കരനായ ഭരണാധികാരി.വെള്ളക്കാരുടെ ക്ഷേമത്തിന് എന്നും മുന്‍ഗണന നല്‍കിയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ്. എന്നും വിവാദങ്ങളുടെ കളിത്തൊഴന്‍.അമേരിക്ക ഇന്നേവരെ കണ്ടതില്‍വെച്ച് ഏറ്റവും കടുത്ത ഏകാധിപതി.മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിശേഷിപ്പിക്കാന്‍ പദങ്ങള്‍ ഏറെയാണ്.പ്രസഡിന്റ് പദത്തിനായി ട്രംപ് വീണ്ടും ശ്രമങ്ങള്‍ നടത്തവേയാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിനെതിരെ വധശ്രമം അരങ്ങേറിയതായുള്ള വാര്‍ത്തകള്‍ വരുന്നത്.ലോകം മുഴുവന്‍ ഏറെ ഞെട്ടലോടെയാണ് ഈ വാര്‍ത്ത ശ്രവിച്ചത്.കടുത്ത തിരഞ്ഞെടുപ്പ് ചൂടിലാണിപ്പോള്‍ അമേരിക്ക.അതിനാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി ഡൊണാള്‍ഡ് ട്രെംപിനെതിരെയുണ്ടായ വധശ്രമം അമേരിക്കയിലെ […]
Read more

Recent News

Advertisement
WhiteswanTV Footer