Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Drinkimg water

കനത്ത ചൂട്; 3500 ലീറ്റർ കുടിവെള്ളത്തിന് 1200 രൂപയായി വർധിച്ചു

കോട്ടയം: കടുത്ത വേനലിനെ തുടർന്ന് കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ വെള്ളത്തിന്റെ വിലയും ഉയർന്നു. 3500 ലിറ്റർ കുടിവെള്ളത്തിന് മുൻപ് 900 രൂപയായിരുന്നത് ഇപ്പോൾ 1200 രൂപയായി വർധിച്ചിട്ടുണ്ട്. വെള്ളം എത്തിക്കേണ്ട ദൂരത്തിന് അനുസരിച്ച് വിലയും കൂടുന്നതായാണ് റിപ്പോർട്ട്. കിണറുകൾ പലതും വറ്റിയതിനാൽ കുടിവെള്ളം വാങ്ങി ഉപയോഗിക്കേണ്ട സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു. വട്ടുകുന്നാംമല, ആലപ്ര, പുലിക്കല്ല്, മുക്കട, ചാരുവേലി, ആലയംകവല, വെള്ളാവൂർ, കുന്നിനി, അംബേദ്കർ കോളനി തുടങ്ങിയ പ്രദേശങ്ങളിലാണ് ജലക്ഷാമം കൂടുതലായി അനുഭവപ്പെടുന്നത്. ചില സ്ഥലങ്ങളിൽ ജല അതോറിറ്റിയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix