Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: driver

മൈസൂരുവിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർക്ക് രക്ഷകനായ സിദ്ദിഖലിക്ക് ആദരം

കോഴിക്കോട്: മൈസൂരു നഞ്ചൻകോട് പാതയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ച അപകടത്തിൽ 40 യാത്രക്കാരെ അത്ഭുതകരമായി രക്ഷപ്പെടുത്തി ഡ്രൈവർമാരുടെ മനസ്സാന്നിധ്യം. കോഴിക്കോട് മടവൂർ സ്വദേശിയായ ഡ്രൈവർ സിദ്ദിഖലിയും കുണ്ടുപറമ്പ് സ്വദേശിയായ കണ്ടക്ടർ സജീവനുമാണ് സമയോചിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവാക്കിയത്. ഇരുവരും ഡ്രൈവർ കം കണ്ടക്ടർമാരാണ്.വ്യാഴാഴ്ച രാത്രി 11.30-ഓടെ ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് പുലർച്ചെ 2.30-ഓടെ നഞ്ചൻകോട് പാതയിൽ എത്തിയപ്പോഴായിരുന്നു സംഭവം. വാഹനത്തിനുള്ളിൽ നേരിയ തോതിൽ ഗന്ധം അനുഭവപ്പെട്ട ഡ്രൈവർ സിദ്ദിഖലി പുറത്തേക്ക് നോക്കിയപ്പോൾ മുൻഭാഗത്ത് […]
Read more

അന്തർസംസ്ഥാന ബസ് ഡ്രൈവറെ ആക്രമിച്ച സംഭവം; നാലുപേർ പിടിയിൽ

കോട്ടയം: കോട്ടയത്ത് അന്തർസംസ്ഥാന ബസ് ഡ്രൈവറെ മർദിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. വെള്ളിയാഴ്ച കോട്ടയം തിരുനക്കരയിൽ വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. കോട്ടയം തോട്ടക്കാട് സ്വദേശികളായ മനു മോഹൻ, അജിത് കെ രവി, കൊല്ലം ചടയമം​ഗലം സ്വദേശികളായ അനന്തുകൃഷ്ണൻ, ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയായ സഞ്ജു എസ് എന്നീ നാലുപേരാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. വെളളിയാഴ്ച രാത്രിയാണ് പത്തനംതിട്ടയിൽ നിന്നും ബെം​ഗളൂരുവിലേക്ക് പോയ ബസിലെ ഡ്രൈവറെ നാലം​ഗ സംഘം മർദിച്ചത്. അതിക്രൂരമായി മർദിക്കുകയും അസഭ്യം പറയുകയും […]
Read more

ഡ്രൈവിങ്ങിനിടെ ഫോണുപയോഗിച്ച കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ചിറ്റൂര്‍: ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് മൂന്നുമാസത്തേക്കു സസ്പെന്‍ഡ് ചെയ്തു. ചിറ്റൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവറായ കൊല്ലങ്കോട് സ്വദേശി സന്തോഷ് ബാബുവിന്റെ ലൈസന്‍സാണ് പാലക്കാട് ആര്‍ ടി ഒ സി.യു. മുജീബ് സസ്പെന്‍ഡ് ചെയ്തത്. സന്തോഷ് ബാബുവിനെ ഒരാഴ്ചത്തേക്ക് എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചിലേക്ക് പരിശീലനത്തിനും അയക്കും. ഒരാഴ്ച മുന്‍പ് കൊല്ലങ്കോട്ടുനിന്ന് കോയമ്പത്തൂരിലേക്കുള്ള ചിറ്റൂര്‍ ഡിപ്പോയുടെ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ മൊബൈലില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ യാത്രക്കാര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix