Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: DrugControlDepartment

‘ഓപ്പറേഷൽ സൗന്ദര്യ’യിൽ വ്യാജ സൗന്ദര്യ വസ്തുകൾ പിടിച്ചെടുത്തു

മലപ്പുറം: വ്യാജ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് 17കാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ച സംഭവത്തിന് പിന്നാലെ വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ്. ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയ പത്ത് ലക്ഷത്തിലധികം രൂപയുടെ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. മുഖത്ത് ഉപയോഗിക്കുന്ന പാകിസ്താൻ നിർമിത രണ്ട് ക്രീമുകളിലാണ് ഉയർന്ന അളവിൽ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയത്. സൗന്ദര്യവർധക വസ്തുക്കളിൽ അനുവദനീയമായ മെർക്കുറിയുടെ അളവ് ഒരു പി.പി.എം ആണെന്നിരിക്കെ, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix