Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: election 2025

കോഴിക്കോട് കോർപ്പറേഷനിലേക്കുള്ള രണ്ടാം ഘട്ട എൻ. ഡി. എ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കും വിവിധ ഡിവിഷനുകളിൽ നിന്ന് ജനവിധി തേടുന്ന എൻ. ഡി. എ മുന്നണിയുടെ രണ്ടാം ഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബിജെപി കോഴിക്കോട് ജില്ലാ ആസ്ഥാനത്ത് നടത്തിയ പ്രസ്സ് മീറ്റിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ബി ഗോപാലകൃഷ്ണനാണ് പ്രഖ്യാപിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ഉൾപ്പെടുന്ന എൻഡിഎ മുന്നണിയെ വിജയിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇടതു വലതു മുന്നണികളുടെ അഴിമതിക്കും ജനദ്രോഹ നയങ്ങൾക്കും എതിരെ ബിജെപിയുടെ വികസിത കേരളമെന്ന ലക്ഷ്യത്തിന് സ്വീകാര്യത കിട്ടുമെന്നതാണ് […]
Read more

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്; ജില്ലയിൽ അഞ്ഞൂറിടത്ത് മത്സരിക്കും – എസ്ഡിപിഐ

മലപ്പുറം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് എസ്.ഡി.പി.ഐ വിവിധ ഡിവിഷനുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തൃക്കലങ്ങോട് ചെമ്മല യൂസഫ് അലി, വാഴക്കാട് മിർഷാൻ മുണ്ടുമുഴി, തേഞ്ഞിപ്പലം എൻ.സി.എ കബീർ, മംഗലം സമീറ ടീച്ചർ, വഴിക്കടവ് യാസർ പൂക്കോട്ടുംപാടം, തവനൂർ ഹസ്ന മുജീബ്, വേങ്ങര ഹനീഫ കരുമ്പിൽ, പുത്തനത്താണി -കെ. സി സമീർ.ജില്ലയിൽ നാന്നൂറിലധികം ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കും, അമ്പതിലധികം ബ്ലോക്ക് ഡിവിഷനുകളിലേക്കും, ഏഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കും പാർട്ടി മത്സരിക്കും. സിറ്റിംഗ് സീറ്റുകളിൽ മികച്ച വികസന […]
Read more

കിനാനൂർ കരിന്തളത്ത് യുഡിഎഫ് സ്ഥാനാർഥി പട്ടികയായി

കോഴിക്കോട്: കിനാനൂർ കരിന്തളം പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു 1- ചായ്യോം.ഭാസ്ക്കരൻ എം2- കുവാറ്റി – ചന്ദ്രമോഹൻ പോണ്ടി3- നെല്ലിയടുക്കം -ശ്യാമള കുവാറ്റി4 – പുതുക്കുന്ന് – ഐശ്വര്യ ലക്ഷ്മി5 കാറളം- രമ്യ മനോജ്6-ബിരിക്കുളം നൗഷാദ് കെ മുഹമ്മദ്7- കമ്മാടം -സെറീനകെ പി.8-പരപ്പ – ഓമന9-കാരാട്ട് മനോജ് തോമസ്
Read more

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശപ്പത്രികാ സമര്‍പ്പണം നാളെ മുതല്‍

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് നാളെ (നവംബര്‍ 14) മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21 ആണ്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24 ആണ്. ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നവര്‍ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മത്സരിക്കുന്നവര്‍ 4,000 രൂപയും ജില്ലാ പഞ്ചായത്ത്-കോര്‍പ്പറേഷനുകളില്‍ മത്സരിക്കുന്നവര്‍ 5,000 […]
Read more

തദ്ദേശതിരഞ്ഞെടുപ്പ്; തൃശ്ശൂരിൽ ആദ്യപട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

തൃശ്ശൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കം ആദ്യ സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. ജില്ലാപഞ്ചായത്തിലെയും കോർപറേഷനിലെയും സ്ഥാനാർഥികളെയാണ് ഡിസിസി പ്രസിഡന്റ്റ് ജോസഫ് ടാജറ്റ് പ്രഖ്യാപിച്ചത്. സിപിഎമ്മും ബിജെപിയും പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ ഇവർ പട്ടിക പുറത്തിറക്കി. ജില്ലാപഞ്ചായത്തിലെ ആകെയുള്ള 29 സീറ്റുകളിൽ 13 സീറ്റുകളിലേക്കും കോർപറേഷൻ്റെ ആകെ 56 സീറ്റുകളിൽ 24 സീറ്റുകളിലേക്കുമാണ് നിലവിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. കോർപറേഷനിലെ 24 സ്ഥാനാർഥികളിൽ 12 പേർ പുതുമുഖങ്ങളാണ്. ജില്ലാപഞ്ചായത്തിലെ 13 പേരിൽ ആറുപേരും […]
Read more

വിമത ഭീഷണി; എറണാകുളത്ത് വലഞ്ഞ് ബിജെപി

എറണാകുളം: തദ്ദേശ തിരഞ്ഞെടുപ്പ് തൊട്ടരികിലെത്തിനില്‍ക്കേ ബിജെപി നേതൃത്വത്തിന് തലവേദനയായി എറണാകുളം ബിജെപിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍. സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന നിലപാടിലുറച്ച് ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണ് മട്ടാഞ്ചേരിയിലെ നേതാവും മൂന്നര പതിറ്റാണ്ടിലേറെ കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലറായി പ്രവര്‍ത്തിച്ചയാളുമായ ശ്യാമള എസ് പ്രഭു. തനിക്ക് ട്വന്റി ട്വന്റിയിലേക്ക് ക്ഷണമുണ്ടെന്നാണ് ശ്യാമള പറയുന്നത്. ബിജെപി പ്രാദേശിക നേതൃത്വം തന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചെന്നും ശ്യാമള ആരോപിച്ചു. നേതൃത്വവുമായി സംസാരിച്ചു. പോസിറ്റീവായ ഒരു തീരുമാനം അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ശ്യാമള കൂട്ടിച്ചേര്‍ത്തു. തദ്ദേശ […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; ആത്മവിശ്വാസത്തോടെ മുന്നണികൾ

തിരുവനന്തപുരം: സംസ്ഥാനത്തെ 1199 തദ്ദേശ സ്ഥാപനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. ആകെ 23,576 വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എം.ഷാജഹാൻ പ്രഖ്യാപിക്കും. പ്രഖ്യാപനം വന്നാലുടൻ സ്ഥാനാർത്ഥി പട്ടിക പുറത്തുവിടാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. അതേസമയം അന്തിമ സ്ഥാനാർത്ഥി പട്ടിക ഇന്ന് പൂർത്തിയാക്കുമെന്നാണ് കോൺഗ്രസടക്കം യു‌ഡിഎഫ് കക്ഷികളിൽ നിന്നുള്ള സൂചന. തിരുവനന്തപുരം നഗരസഭയടക്കം പിടിക്കാനും മൂന്നിരട്ടി സീറ്റുകൾ നേടാനുമാണ് ബിജെപി ശ്രമം. എൻഡിഎ സംസ്ഥാനത്ത് നാലിരട്ടി സീറ്റുകൾ ഇത്തവണ നേടുമെന്നാണ് ബിജെപി […]
Read more

Recent News

Advertisement
WhiteswanTV Footer