വെസ്റ്റ് എളേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു
കാസർഗോഡ്: വെസ്റ്റ് എളേരി പഞ്ചായത്തിലെ 19 വാർഡുകളിലും ജനവിധി തേടുന്ന ഐക്യ ജനാധിപത്യം സ്ഥാനാർത്ഥികൾ നാമ നിർദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസ് ഓഫീസ് പരിസരത്ത് നിന്നും പ്രകടനമായി എത്തിയാണ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചത്. യുഡിഎഫിൻ്റെ മുതിർന്ന നേതാക്കളും പ്രവർത്തകരും റാലിയിൽ അണിനിരന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് 16 സീറ്റുകളിലും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മൂന്ന് സീറ്റുകളിലുമാണ് മത്സരിക്കുന്നത്. ബിന്‌ടു പി എം(പരപ്പച്ചാൽ) റഹ്മത്ത് (ഭീമനടി) രാജേഷ് തമ്പാൻ (ചെന്നടുക്കം) ജനാർദ്ദനൻ (എളേരി) കെ ജെ വർക്കി […]
Read more