ഇഞ്ചോടിച്ച് പോരാട്ടത്തിനൊടുവില്‍ ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിന് തകര്‍പ്പന്‍ ജയം
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിച്ച് പോരാട്ടം നടന്ന ആറ്റിങ്ങല്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന് മിന്നും ജയം.ശക്തമായ മത്സരം അരങ്ങേറുന്ന ആറ്റിങ്ങലില്‍ സിറ്റിങ്ങ് എം പി അടൂര്‍ പ്രകാശിനെ കളത്തിലിറക്കാന്‍ യുഡിഎഫ് തീരുമാനിക്കുമ്പോള്‍ വിജയസാധ്യത വാനോളമായിരുന്നു.എല്‍ഡിഎഫ് മണ്ഡലം തിരിച്ച് പിടിക്കാന്‍ വി ജോയിയെ ഇറക്കിയപ്പോള്‍ വലിയൊരു അട്ടിമറി ജയം പ്രതീക്ഷിച്ചിരുന്നു.എന്നാല്‍ അത്തരം പ്രതീക്ഷയെല്ലാം അടൂര്‍ പ്രകാശ് കാറ്റില്‍ പറത്തി. 2019-ല്‍ സംസ്ഥാനത്ത് ബിജെപി വോട്ടില്‍ ഏറ്റവും അധികം ശതമാനം വര്‍ദ്ധന ഉണ്ടാക്കിയ നാല് മണ്ഡലങ്ങളില്‍ ഒന്നായിരുന്നു ആറ്റിങ്ങല്‍.അതിനാല്‍ […]
Read more