Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ElectionNews

തിരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ തെരുവുവിളക്കുകൾ ഊരിമാറ്റിയെന്ന് പരാതി

ജയ്പൂർ: പഞ്ചായത്ത് സമിതി തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി പരാജയപ്പെട്ടതിന് പിന്നാലെ ഗ്രാമങ്ങളിൽ സ്ഥാപിച്ചിരുന്ന തെരുവുവിളക്കുകൾ കൂട്ടത്തോടെ നീക്കിയതായി പരാതി. രാജസ്ഥാനിലെ ടോങ്ക് ജില്ലയിലാണ് സംഭവം. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പീപ്ലു പഞ്ചായത്ത് സമിതിയിലെ വിവിധ ഗ്രാമങ്ങളിൽ സ്ഥാപിച്ചിരുന്ന എൽഇഡി വിളക്കുകളാണ് ഊരിമാറ്റിയത്. നിവായ് എംഎൽഎ റാം സഹായ് വർമയുടെ പേഴ്‌സണൽ അസിസ്റ്റന്റ് അലോക് ശർമയുടെ ഭാര്യയും ബിജെപി സ്ഥാനാർഥിയുമായ പ്രിയങ്ക ശർമയാണ് നാലാം വാർഡിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ടത്. ഈ വാർഡിന് കീഴിലുള്ള കുംഹാരോൻ കി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix