ജിഎൻഎ വൈദ്യുതി കരാറിൽ ജുഡീഷ്യൽ അന്വേഷണം വേണം: എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ജിഎൻഎ വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടുന്ന ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. കരാറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സർക്കാർ പൊതുജനങ്ങൾക്ക് മുന്നിൽ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്രമക്കേടുകൾ പുറത്തുവന്നതിനെ തുടർന്നാണ് സർക്കാർ കരാറിൽ നിന്ന് പിന്മാറിയതെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. മന്ത്രിയെ മറികടന്ന് മുഖ്യമന്ത്രിയുടെ പവർ ഗ്രൂപ്പാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. കരാറിനെക്കുറിച്ച് വൈദ്യുതി മന്ത്രിക്ക് പോലും അറിവുണ്ടായിരുന്നില്ലെന്നത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം തകർന്നതിന്റെ […]
Read more