Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: electricshoke

തൃശ്ശൂര്‍ കുന്നംകുളത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു; അപകടം പാടത്ത് മോട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ

തൃശ്ശൂര്‍: പാടത്ത് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു കുന്നംകുളം കാട്ടകാമ്പാല്‍പഴഞ്ഞി ജെറുസലേം പ്രദേശത്ത് പാടത്തുനിന്നാണ് യുവാവിന് ഷോക്കേറ്റത് കാട്ടകാമ്പാല്‍ പഞ്ചായത്തിലെ പഴഞ്ഞി ജെറുസലേം സ്വദേശി ചോഴിക്കുന്നത്ത് ഷൈജു(42) ആണ് മരിച്ചത്. പഴഞ്ഞിയിലെ ബീറ്റ സ്റ്റുഡിയോയുടെ ഉടമയും ഫോട്ടോഗ്രാഫറുമായ ഷൈജു, സ്വന്തമായി 50 സെന്റ് സ്ഥലത്ത് കൃഷി നടത്തി വരികയായിരുന്നു. കൃഷിയുടെ ഭാഗമായി പാടത്തില്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെയാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചതിന് പിന്നാലെ നാട്ടുകാര്‍ ഉടന്‍ തന്നെ ഷൈജുവിനെ കുന്നംകുളംയിലെ മലങ്കര ആശുപത്രിയില്‍ എത്തിച്ചെങ്കിലും […]
Read more

വീട്ടിലെ ഗ്രൈന്ററില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് മങ്കര മഞ്ഞക്കരയില്‍ വീട്ടിലെ ഗ്രൈന്റര്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കെ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. കല്ലിങ്കല്‍ കെ.ജി.കൃഷ്ണദാസിന്റെ ഭാര്യ ശുഭാ ഭായ് (50) ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രി 10.15നാണ് സംഭവം. ഷോക്കേറ്റ് നിലത്ത് വീണ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോള്‍ ശുഭാ ഭായി മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു.സംഭവത്തെ തുടര്‍ന്ന് വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധിച്ചു. വയറിങിലെ അപാകതയാണ് ഷോക്കേല്‍ക്കാന്‍ കാരണമെന്നാണ് പ്രഥമിക പരിശോധനക്ക് ശേഷം ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix