കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനയിടഞ്ഞ സംഭവം; ഒരാഴ്ചത്തെ ആന എഴുന്നള്ളിപ്പുകൾ റദ്ദ് ചെയ്ത് ജില്ലാ മോണിറ്ററിങ് കമ്മറ്റി
കോഴിക്കോട്: മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനിടയില്‍ ആനയിടഞ്ഞ സംഭവത്തിൽ ജില്ലയിലെ അടയന്തിര സാഹചര്യം പരിഗണിച്ച്കൊണ്ട് ഒരാഴ്ചത്തേക്ക് എല്ലാ ആന എഴുന്നള്ളിപ്പുകളും റദ്ദ് ചെയ്യാന്‍ കോഴിക്കോട് ജില്ലാ മോണിറ്ററിങ് കമ്മറ്റി യോഗത്തില്‍ തീരുമാനമായതായി കോഴിക്കോട് ഫോറസ്റ്റ് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിയ്യു. തുടർന്ന് ഫെബ്രുവരി 14 മുതല്‍ ഫെബ്രുവരി 21 വരെയുള്ള കാലയളവില്‍ എല്ലാ ആന എഴുന്നള്ളിപ്പുകളും റദ്ദ് ചെയ്യാനാണ് തീരുമാനം.ആന എഴുന്നള്ളിപ്പിന് നല്‍കുന്ന അനുമതിയിലുള്ള നിബന്ധനകള്‍ പൂര്‍ണ്ണമായും പാലിക്കാതെ അശ്രദ്ധമായി എഴുന്നള്ളിപ്പ് നടത്തിയതിന് കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര […]
Read more