പുതിയ ത്രില്ലറുമായി വീണ്ടും എം പത്മകുമാർ; ‘ഉയിർ’ ഫസ്റ്റ് ലുക്ക് പുറത്ത്
പ്രശസ്ത സംവിധായകൻ എം. പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായ ഉയിർ’ സിനിമയുടെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളായ ജോസഫ്, ശിക്കാർ, വർഗ്ഗം, വാസ്തവം എന്നിവയ്ക്ക് ശേഷം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന പുതിയ ചിത്രമാണിത്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ യഥാർത്ഥ സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് റോഷൻ മാത്യുവാണ്. കണ്ണൂർ ജില്ലയിലെ ധർമടം പൊലീസ് സ്റ്റേഷനിൽ പ്രൊബേഷൻ കാലത്ത് ജോലി ചെയ്യുന്ന സബ് ഇൻസ്‌പെക്ടർ […]
Read more