ദ രാജാ സാബ്; ഇനി ഹൊറര്‍ കോമഡി
പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ദ രാജാ സാബ്. ഹൊറര്‍ കോമഡി റൊമാന്റിക് ചിത്രമായിരിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ദ രാജാ സാബിന്റെ പുതിയ ഒരു അപ്‍ഡേറ്റാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്. നായകൻ പ്രഭാസ് ഇരട്ട വേഷത്തിലുള്ള ചിത്രത്തിന്റെ ടീസര്‍ ജൂണ്‍ 16ന് പുറത്തുവിടും. ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത് തമൻ ആണ്. ദ രാജാ സാബ് എന്ന ചിത്രത്തിലെ പാട്ടുകള്‍ക്ക് ജാപ്പനീസ് പതിപ്പ് ഒരുക്കുമോയെന്ന് നിര്‍മാതാക്കള്‍ ചോദിച്ചതായി തമൻ വെളിപ്പെടുത്തിയിരുന്നു. ജപ്പാനില്‍ ഓഡിയോ ലോഞ്ച് […]
Read more

