Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ErlingHaaland

പത്ത് പേരുമായി പൊരുതി; മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ സിറ്റിക്ക് ആവേശജയം

മാഞ്ചസ്റ്റര്‍: 199-ാം മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ 1-0ന് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പത്ത് പേരുമായി കളിച്ചാണ് സിറ്റി ആവേശകരമായ ജയം സ്വന്തമാക്കിയത്. നോര്‍വെ സ്‌ട്രൈക്കര്‍ എര്‍ലിംഗ് ഹാലന്‍ഡാണ് സിറ്റിയുടെ വിജയഗോള്‍ നേടിയത്. 23-ാം മിനിറ്റില്‍ ഫില്‍ ഫോഡന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്ത് പേരായി ചുരുങ്ങിയ സിറ്റി പിന്നീട് പ്രതിരോധത്തിലേക്ക് പൂര്‍ണമായും പിന്‍വാങ്ങി. എന്നാല്‍ ലഭിച്ച അവസരം മുതലെടുത്ത് 60-ാം മിനിറ്റില്‍ ഹാലന്‍ഡ് യുനൈറ്റഡിന്റെ വല കുലുക്കി. സമനിലയ്ക്കായി യുനൈറ്റഡ് […]
Read more

ലോകകപ്പ് സെമി ലക്ഷ്യമിട്ട് ഇംഗ്ലണ്ടും നോർവെയും ഇന്ന് നേർക്കുനേർ

മിയാമി: ലോകകപ്പ് മൂന്നാം ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ട് ഇന്ന് നോർവെയെ നേരിടും. മിയാമിയിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 2.30നാണ് മത്സരം ആരംഭിക്കുന്നത്. 2018ന് ശേഷം ആദ്യമായി ലോകകപ്പ് സെമിഫൈനൽ പ്രവേശനം ഉറപ്പിക്കുകയാണ് ഹാരി കെയ്‌നും സംഘവും ലക്ഷ്യമിടുന്നത്. ബ്രസീലിനെ അട്ടിമറിച്ചെത്തുന്ന നോർവെ ആത്മവിശ്വാസത്തിലാണ്. മത്സരത്തിന് മുന്നോടിയായി നോർവെ സൂപ്പർ താരം എർലിങ് ഹാലണ്ട് നടത്തിയ പ്രതികരണം ശ്രദ്ധ നേടിയിട്ടുണ്ട്. ശക്തരായ ഇംഗ്ലണ്ടിനെതിരെ വിജയസാധ്യത കുറവാണെന്നായിരുന്നു ഹാലണ്ടിന്റെ പ്രതികരണം. എന്നാൽ, മികച്ച പ്രകടനവുമായി മുന്നേറുന്ന ടീമിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix