Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ErnadExpress

ഹരിപ്പാട്ട് അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു

ആലപ്പുഴ: വെള്ളാന ജങ്ഷന് സമീപം ട്രെയിൻ തട്ടി മരിച്ച മധ്യവയസ്കനെ തിരിച്ചറിഞ്ഞില്ല. ശനിയാഴ്ച രാത്രി ഏഴുമണിയോടെ ഏറനാട് എക്സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ട്രാക്കിന് സമീപത്തുനിന്ന് ഇയാളെ കണ്ടെത്തി ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന ഇയാൾക്ക് മുൻവശം കഷണ്ടിയും നരച്ച തലമുടിയും താടിയും മീശയുമുണ്ട്. കറുപ്പും ചാരനിറവും കലർന്ന വരകളുള്ള ടി-ഷർട്ടാണ് ധരിച്ചിരുന്നത്. മരിച്ചയാളെക്കുറിച്ച് എന്തെങ്കിലും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix