അങ്ങേയറ്റം നിർഭാഗ്യകരം ‘: കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപകരമായ പരാമർശങ്ങളെ വിമർശിച്ച് ദേശീയ വനിതാ കമ്മീഷൻ
ന്യൂഡൽഹി : കേണൽ സോഫിയ ഖുറേഷിയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയതിൽ വിമർശനവുമായി ദേശീയ വനിതാ കമ്മീഷൻ എൻസിഡബ്ല്യു ചെയർപേഴ്‌സൺ വിജയ രഹത്കർ ആരുടെയും പേരുകൾ പരാമർശിച്ചില്ലെങ്കിലും, കേണൽ ഖുറേഷിക്കെതിരെ മധ്യപ്രദേശ് മന്ത്രി വിജയ് ഷാ നടത്തിയ പരാമർശങ്ങളെത്തുടർന്ന് പൊതുജനങ്ങളിൽ നിന്ന് ഉയർന്ന രോഷത്തെ തുടർന്നാണ് അവർ വിമർശനം നടത്തിയത്. സ്ത്രീകളെ അപമാനിക്കുന്നതും അസ്വീകാര്യവുമായ ഇത്തരം പ്രസ്താവനകൾ ചില ഉത്തരവാദിത്തപ്പെട്ട വ്യക്തികൾ നടത്തുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. ഇത് നമ്മുടെ സമൂഹത്തിലെ സ്ത്രീകളുടെ അന്തസ്സിനെ വ്രണപ്പെടുത്തുക മാത്രമല്ല, രാജ്യത്തിന്റെ […]
Read more