Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: FaceCreamScam

എഫ് ട്യൂൺ ഫെയ്സ് ക്രീം; കസ്റ്റമർ കെയർ നമ്പർ കാസർകോട് സ്വദേശിനിയുടെ പേരിൽ; അന്വേഷണം ശക്തമാക്കി പൊലീസ്

മലപ്പുറം: വൃക്കരോഗത്തിന് കാരണമായ മെർക്കുറി കലർന്ന എഫ് ട്യൂൺ ഫെയ്സ് ക്രീമിന്റെ കസ്റ്റമർ കെയർ നമ്പർ കാസർകോട് സ്വദേശിനിയുടെ പേരിലെന്ന് കണ്ടെത്തൽ. ക്രീം ഉപയോഗിച്ചതിനെ തുടർന്ന് വൃക്കരോഗം ബാധിച്ച മലപ്പുറം സ്വദേശിയായ 17കാരിയുമായി ബന്ധപ്പെട്ടത് കാസർകോട് സ്വദേശിനിയുടെ പേരിലുള്ള നമ്പറിൽ നിന്നാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നമ്പറിന്റെ ഉടമയ്ക്ക് ഇന്ന് പൊലീസ് നോട്ടീസ് നൽകും. മെർക്കുറി കലർന്ന ക്രീം വിൽപ്പന നടത്തുന്ന കാസർകോട്, മംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം, ക്രീം ഉപയോഗിച്ചതിനെ തുടർന്ന് ഗുരുതര […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix