മാരീസൻ സൂപ്പർ ഗുഡ് ഫിലിംസിന്റെ 98-ാ൦ ചിത്രം
വടിവേലുവും ഫഹദ് ഫാസിലും പ്രധാന വേഷങ്ങളിൽ അഭിനയിച്ച സൂപ്പർ ഗുഡ് ഫിലിംസിന്റെ 98-ാമത്തെ ചിത്രമായ മാരീസന്‍റെ റിലീസ് തീയതി കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ചിത്രത്തിന്‍റെ ആഗോള റിലീസ് 2025 ജൂലൈ 25 നായിരിക്കും. ആരാധകരിലും സിനിമാ പ്രേമികളെ ആവേശത്തിലാക്കി പുതിയ പോസ്റ്റര്‍ പുറത്തിറക്കിയാണ് റിലീസ് ഡേറ്റ് പ്രഖ്യാപനം വന്നിരിക്കുന്നത്. സുധീഷ് ശങ്കർ സംവിധാനം ചെയ്ത മാരീസൻ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു ട്രാവല്‍ ത്രില്ലറാണ്. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ കൂടിയായ വി. കൃഷ്ണമൂർത്തിയാണ് കഥ, തിരക്കഥ, സംഭാഷണം […]
Read more