Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: FakeHealthCard

ശബരിമല വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പ്; ഡോക്ടർക്ക് സസ്‌പെൻഷൻ

പത്തനംതിട്ട: ശബരിമലയിലെ ഹോട്ടൽ ജീവനക്കാർക്ക് വ്യാജ ഹെൽത്ത് കാർഡുകൾ നൽകിയ സംഭവത്തിൽ നടപടി. കാർഡുകളിൽ ഒപ്പിട്ട സീതത്തോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന റിട്ട. സർക്കാർ ഡോക്ടർ ജെ. വിൻസന്റ് സേവ്യറെ സസ്പെൻഡ് ചെയ്തു. സീതത്തോട് മെഡിക്കൽ ഓഫീസറാണ് നടപടി സ്വീകരിച്ചത്. സീതത്തോട്ടിലെ അമ്മ ക്ലിനിക് വഴി നൽകിയ വ്യാജ ഹെൽത്ത് കാർഡുകളിലാണ് ഡോക്ടർ ഒപ്പിട്ടതെന്നാണ് കണ്ടെത്തൽ. ആളുകളെ നേരിൽ കാണുകയോ ആരോഗ്യപരിശോധന നടത്തുകയോ ചെയ്യാതെ പണം വാങ്ങി ഹെൽത്ത് കാർഡുകൾ നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix