‘ഫാമിലി സർക്കസ്’ ചിത്രത്തിന്റെ പൂജ തൃശൂരിൽ നടന്നു
ടി ജി രവി, ഇന്ദ്രൻസ്, ശിവജി ഗുരുവായൂർ, ശ്രീജിത്ത് രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിതീഷ് കെ നായർ സംവിധാനം ചെയ്യുന്ന ഫാമിലി സർക്കസ് എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമവും തൃശൂർ അഖില കേരള എഴുത്തച്ഛൻ സമാജം ഹാളിൽ നടന്നു. നിർമ്മാതാവ് നെൽസൺ ഐപ്പ് (മധുര രാജ), നടൻ ടി ജി രവി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. നടൻ ശിവജി ഗുരുവായൂർ സ്വിച്ചോൺ നിർവ്വഹിച്ചപ്പോൾ സംവിധായകൻ വേണു ബി നായരാണ് ആദ്യ ക്ലാപ്പടിച്ചത്. ചടങ്ങിൽ […]
Read more