Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: FeverDeaths

സംസ്ഥാനത്ത് പനി ബാധിച്ച് നാല് മരണം; ആറ് പേര്‍ക്ക് ഷിഗെല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് നാല് മരണം റിപ്പോർട്ട് ചെയ്തു. എലിപ്പനി ബാധിച്ച് രണ്ട് പേരും ഇൻഫ്ലുവൻസ ബാധിച്ച് രണ്ട് പേരുമാണ് മരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടൊപ്പം സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയും വർധിക്കുന്നതായി റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി ആറ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് നാല് പേരിലും മലപ്പുറം രണ്ട് പേരിലുമാണ് രോഗബാധ കണ്ടെത്തിയത്. ജൂൺ മാസത്തിൽ മാത്രം സംസ്ഥാനത്ത് 197 പേർക്ക് ഷിഗെല്ല സ്ഥിരീകരിക്കുകയും ആറു മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix