Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: financial fraud

മേലമ്പാറ സഹകരണ ബാങ്ക് പ്രതിസന്ധി; നാളെ ബാങ്ക് ആസ്ഥാനത്തിന് മുൻപിൽ നിക്ഷേപകർ ധർണ്ണ നടത്തും

കോട്ടയം: സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് രണ്ടുവർഷമായി പ്രതിസന്ധിയിലായ മേലമ്പാറ സഹകരണ ബാങ്കിലെ നിക്ഷേപകർ പ്രത്യക്ഷ സമരത്തിലേക്ക്. നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ അനധികൃത വായ്പയായി കൈപ്പറ്റി തിരിച്ചടക്കാത്തവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഓൾ കേരള സഹകരണ ബാങ്ക് ഡെപ്പോസിറ്റേഴ്സ് ഫോറത്തിന്റെ (AKCDF) നേതൃത്വത്തിൽ നാളെ (2026 ജനുവരി 28, ബുധൻ) ഉച്ചകഴിഞ്ഞ് 3 മണിക്ക് ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ നിക്ഷേപക ധർണ്ണയും ജാഥയും സംഘടിപ്പിക്കും. പാലാ മീഡിയ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് സമരസമിതി നേതാക്കൾ ഇക്കാര്യം അറിയിച്ചത്. […]
Read more

സാമ്പത്തിക തട്ടിപ്പ് കേസില്‍ ഫാംഫെഡ് മേധാവികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: മള്‍ട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ പേരില്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ (FarmFed ) ഫാംഫെഡ് മേധാവികള്‍ അറസ്റ്റില്‍. ഫാംഫെഡ് ചെയര്‍മാന്‍ രാജേഷ് പിള്ള, മാനേജിങ് ഡയറക്ടര്‍ അഖിന്‍ ഫ്രാന്‍സിസ് എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. നിക്ഷേപം സ്വീകരിച്ച് പലിശയും പണവും നല്‍കാതെ കബളിപ്പിച്ചെന്ന കവടിയാര്‍ സ്വദേശി എമില്‍ഡ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കവടിയാര്‍ സ്വദേശിയില്‍ നിന്ന് 24.5 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തെന്നാണ് […]
Read more

ഡിജിറ്റല്‍ അറസ്റ്റ് വഴി രണ്ടര കോടി തട്ടിയ 19-കാരന്‍ അറസ്റ്റില്‍

ഡെറാഡൂണ്‍: ഡിജിറ്റല്‍ അറസ്റ്റ് വഴി രണ്ടര കോടിയോളം തട്ടിയ കേസില്‍ 19കാരനെ അറസ്റ്റ് ചെയ്തു. ഡെറാഡൂണ്‍ സ്വദേശിയായ പ്രതി നീരജ് ഭട്ടാണ് തട്ടിപ്പ് നടത്തിയത്. പ്രതിയെ ജയ്പൂരില്‍ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സൈബര്‍ ക്രൈം ഡിപ്പാര്‍ട്‌മെന്റിലെ ഓഫീസര്‍ ചമഞ്ഞാണ് പ്രതി പണം തട്ടിയത്. ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ അംഗമാണ് നീരജ്. അപരിചിത നമ്പറില്‍ നിന്നും പ്രതി വാട്‌സ്ആപ് കാള്‍ ചെയ്യുകയും ബാങ്ക് അക്കൗണ്ടില്‍ കള്ളപണമുണ്ടെന്നും കള്ളപ്പണം വെളിപ്പിച്ചതിന് അറസ്റ്റ് വാറന്റ് ഉണ്ടെന്നും പറഞ്ഞു. വിവരം മറ്റാരോടും […]
Read more

കാരാട്ട് കുറീസ് ചിട്ടി തട്ടിപ്പ്: രണ്ടാം പ്രതി അറസ്റ്റില്‍

അനീഷ എം എ: സബ് എഡിറ്റർ പാലക്കാട്: കാരാട്ട് കുറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചിട്ടി തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചുങ്കത്തറ പൂക്കോട്ടുമണ്ണ സ്വദേശി ശ്രീജിത്താണ് പിടിയിലായത്. മറ്റു രണ്ടു പ്രതികളായ മുബഷിര്‍, സന്തോഷ് എന്നിവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് മലപ്പുറത്ത് നിന്നാണ് പ്രതി ശ്രീജിത്തിനെ പിടികൂടിയത്. പാലക്കാട് മഞ്ഞക്കുളം പള്ളിക്കു സമീപം പ്രവര്‍ത്തിച്ചിരുന്ന കാരാട്ട് കുറീസ് ലക്ഷങ്ങളുടെ നിക്ഷേപം സ്വീകരിച്ചിരുന്നു. ഈ തുക തിരിച്ചു […]
Read more

  പി എസ് സി പണം കായ്ക്കുന്ന മരമോ ?

രാജേഷ് തില്ലങ്കേരി പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് ഭരണകക്ഷിയുടെ യുവ നേതാവ് ലക്ഷങ്ങള്‍ വാങ്ങി വഞ്ചിച്ചെന്ന് പരാതി.കോഴിക്കോടു നിന്നാണ് പുതിയ കോഴവാര്‍ത്തള്‍ വരുന്നത്.കോഴിക്കോട് സ്വദേശിയും ഭരണമുന്നണിയിലെ കരുത്തനുമായ മന്ത്രി മുഹമ്മദ് റിയാസിന്റെ പേരിലാണ് കോഴവാങ്ങിയതെന്നാണ് ആരോപണം.പി എസ് സി അംഗത്വത്തിലേക്ക് പരിഗണിക്കുന്നതിനായാണ് 22 ലക്ഷം കോഴ നല്‍കിയതെന്നാണ് ആരോപണം. പി എസ് സി അംഗത്വത്തിന് ആകെ അമ്പത് ലക്ഷം രൂപ നല്‍കണമെന്നും അറിയിച്ചാണ് തട്ടിപ്പെന്നാണ് ആരോപണം. കോഴയുടെ ആദ്യഘഡുവായി 22 ലക്ഷം കൈമാറണമെന്നുമുള്ള  യുവനേതാവിന്റെ […]
Read more

ഹൈറിച്ച് കമ്പനിക്കെതിരായ സാമ്പത്തിക തട്ടിപ്പ്‌ക്കേസ്;സുപ്രധാന ശബ്ദരേഖ പുറത്ത്

ഹൈറിച്ച് കമ്പനിക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസുകള്‍ അട്ടിമറിക്കാന്‍ ഗ്രൂപ്പ് അംഗങ്ങളുടെ ഗൂഢനീക്കം.കേസുമായി ബന്ധപ്പെട്ട സുപ്രധാന ശബ്ദരേഖ പുറത്തു വന്നു.പബ്ലിക്ക് പ്രേസിക്യൂട്ടര്‍ക്ക് കോഴ നല്‍കി കേസുകള്‍ ഒഴിവാക്കാന്‍ ശ്രമം നടക്കുന്നെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്.ഗ്രൂപ്പ് അംഗമായ വനിതയുടെ ഫോണ്‍ സംഭാഷണമാണിത്.അംഗളില്‍ നിന്നും പിരിച്ച 5 കോടി രൂപ സര്‍ക്കാര്‍ അഭിഭാഷകന് കൈമാറിയെന്നും ശബ്ദ രേഖയില്‍ പറയുന്നു.ഹൈറിച്ച് അംഗങ്ങള്‍ക്കിടയില്‍ നടന്ന സംഭാഷണമാണ് ചോര്‍ന്നത്.ഇതു വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശബ്ദരേഖയോടൊപ്പം ഹൈറിച്ച് കമ്പനിക്കെതിരെ പരാതിയില്ലെന്നും കമ്പനി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവധിക്കണമെന്നും ആവശ്യപ്പെടുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer