Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: fitness certificate

സംസ്ഥാനത്ത് 7,942 സ്കൂൾ വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല

കൊല്ലം: സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 7,942 വാഹനങ്ങൾക്ക് നിലവിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. മേയ് 31 വരെ ഫിറ്റ്നസ് പരിശോധനയിൽ പരാജയപ്പെട്ടതോ പരിശോധനയ്ക്ക് ഹാജരാക്കാത്തതോ ആയ വാഹനങ്ങളാണ് ഇത്രയും. ഫിറ്റ്നസ് ഇല്ലാത്ത വാഹനങ്ങൾ റോഡിൽ സർവീസ് നടത്തുന്നുണ്ടോ എന്ന് അടിയന്തരമായി പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. മുൻ വർഷങ്ങളിലും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫിറ്റ്നസ് ഇല്ലാത്ത വാഹനങ്ങൾ നിരത്തിലിറക്കിയതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക പരിശോധന നടത്തുന്നത്. ഫിറ്റ്നസ് […]
Read more

കുമരകത്തിന്റെ കൊച്ചു താരം; വസുദേവിന് കിഡ്‌സ് കാറ്റഗറിയിൽ കിരീടം

കോട്ടയം: വേൾഡ് ഫിറ്റ്‌നസ് ഫെഡറേഷൻ (WFF) കോട്ടയം ചാപ്റ്റർ സംഘടിപ്പിച്ച മിസ്റ്റർ ആൻഡ് മിസ്സസ് കോട്ടയം ബോഡിബിൽഡിംഗ് മത്സരത്തിൽ കുമരകം സ്വദേശിയായ എ.എസ്. വസുദേവ് ജേതാവായി. കിഡ്‌സ് കാറ്റഗറിയിലാണ് വസുദേവ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കുമരകം എട്ടാം വാർഡ് ആശാരിശ്ശേരിൽ സരുൺ- ജയലക്ഷ്മി ദമ്പതികളുടെ മകനായ വസുദേവ് കോട്ടയം ചിന്മയ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. പഠനത്തോടൊപ്പം തന്നെ കായിക മേഖലയോടും ഫിറ്റ്‌നസിനോടും ഈ കൊച്ചു താരം കാണിക്കുന്ന താൽപ്പര്യം ഇതിനോടകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്. കോട്ടയത്ത് നടന്ന […]
Read more

തേവലക്കര സ്കൂൾ കെട്ടിടത്തിന് പ്രശ്നങ്ങളൊന്നുമില്ല; പഞ്ചായത്തിന്റെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ്

കൊല്ലം: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച തേവലക്കരയിലെ ബോയ്സ് ഹൈസ്കൂളിന് നൽകിയ ഫിറ്റ്നസ് സർട്ടിഫിക്കറ്റിൻ്റെ പകർപ്പ് പുറത്ത്. കെട്ടിടങ്ങൾക്ക് ഒരു പ്രശ്നവും ഇല്ലെന്നും കെട്ടിടത്തിന്റെ ഭാഗമായി സുരക്ഷിതമല്ലാത്ത ഏതെങ്കിലും ഭാഗങ്ങളോ നിർമ്മിതികളോ സർട്ടിഫിക്കറ്റിൽ പറയുന്നു. മൈനാഗപള്ളി പഞ്ചായത്ത് ആണ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. അറ്റകുറ്റപ്പണികൾ എല്ലാം കൃത്യമായി നടത്തിയിട്ടുണ്ടെന്നും ഫിറ്റ്നെസ് സർട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നുണ്ട്. 2025 മെയ് 29നാണ് ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. സൈക്കിള്‍ ഷെഡിനെക്കുറിച്ച് ഇതില്‍ പരാമര്‍ശിക്കുന്നേയില്ല.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix