മുണ്ടംവേലി ലൈഫ് മിഷൻ ഫ്‌ളാറ്റ്; വിവാദ പരാമർശം പിൻവലിച്ച് കെ ജെ മാക്‌സി
കൊച്ചി: മുണ്ടംവേലി ലൈഫ് മിഷൻ ഫ്‌ളാറ്റിലെ താമസക്കാർക്കെതിരെ നടത്തിയ വിവാദ പരാമർശം പിൻവലിച്ച് മുൻ എംഎൽഎ കെ ജെ മാക്‌സി. തന്റെ പരാമർശം ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പരാമർശം പിൻവലിക്കുന്നതായും കെ ജെ മാക്‌സി പറഞ്ഞു. നേരത്തെ, ഒന്നുമില്ലാത്തവർക്ക് എൽഡിഎഫ് സർക്കാർ എല്ലാം നൽകിയെന്നും സർക്കാർ മാറിയതോടെ ഫ്‌ളാറ്റ് നിവാസികളുടെ അഭിപ്രായവും മാറിയെന്നുമായിരുന്നു കെ ജെ മാക്‌സിയുടെ പരാമർശം. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. അതേസമയം, ഫ്‌ളാറ്റ് നിവാസികളുടെ ജീവിതം സുരക്ഷിതമാക്കണമെന്നാണ് തങ്ങളുടെ നിലപാടെന്ന് […]
Read more







