Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: flex

വഴിയോരത്തെ ബോര്‍ഡുകളും ബാനറുകളും ഉടന്‍ മാറ്റണം: സമയപരിധി നാളെ അവസാനിക്കും

വഴിയോരത്തെ ബോര്‍ഡുകളും ബാനറുകളും ഉടന്‍ മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ബോര്‍ഡുകളും ബാനറുകളും മാറ്റാനുള്ള സമയപരിധി നാളെ അവസാനിക്കും. ഇത് സംബന്ധിച്ച് തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കുലര്‍ ഇറക്കി. ഉത്തരവ് ലംഘിച്ചാല്‍ തദ്ദേശ സെക്രട്ടറിമാരില്‍ നിന്ന് പിഴ ചുമത്തും. ബോര്‍ഡുകളും ബാനറുകളും കൊടി തോരണങ്ങളും മാറ്റാനായി സ്‌ക്വാഡുകളെ നിയോഗിക്കണമെന്ന് നിര്‍ദേശം. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. അനധികൃതമായി സ്ഥാപിച്ച എല്ലാ ഫ്ളക്സ് ബോര്‍ഡുകളും തോരണങ്ങളും നീക്കം ചെയ്യണം. വരുന്ന മൂന്ന് ദിവസങ്ങളില്‍ സ്‌ക്വാഡുകള്‍ നിരത്തിലിറങ്ങണം. ജില്ലാ നോഡല്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix