Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Flight cancelled

മൈക്രോസോഫ്റ്റ് തകരാർ വിമാന സർവീസുകളേയും ബാധിക്കുന്നു

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ മൈക്രോസോഫ്റ്റ് സേവനങ്ങളിലുണ്ടായ സാങ്കേതിക തകരാര്‍ രാജ്യത്തെ വിമാന സര്‍വീസുകളെയും ബാധിച്ചു തുടങ്ങി. ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്ന് വിമാനങ്ങള്‍ റദ്ദാക്കുകയും രണ്ടെണ്ണം വൈകുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയില്‍നിന്ന് പുണെ, ലേ, മുംബൈ എന്നിവിടങ്ങളിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്. സ്പൈസ് ജെറ്റിന്റെ തന്നെ ഡല്‍ഹിയില്‍ നിന്ന് ദര്‍ഭംഗയിലേക്കും മുംബൈയിലേക്കുമുള്ള രണ്ട് വിമാനങ്ങള്‍ വൈകുകയും ചെയ്തു. അതേസമയം, മൈക്രോസോഫ്റ്റ് തകരാര്‍ വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. സാഹചര്യം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix