Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Flight services crisis

ഗൾഫ് വിമാന സർവീസുകൾ വീണ്ടും പ്രതിസന്ധിയിൽ

കൊച്ചി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളിൽ വീണ്ടും അനിശ്ചിതത്വം ഉയർന്നിരിക്കുകയാണ്. പെരുന്നാളും വേനലവധിയും കഴിഞ്ഞ് ജോലിസ്ഥലങ്ങളിലേക്ക് മടങ്ങാനിരുന്ന നൂറുകണക്കിന് പ്രവാസി മലയാളികളാണ് ആശങ്കയിലായത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് ബഹ്റൈനിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. ആക്രമണ സാഹചര്യങ്ങൾ തുടരുകയാണെങ്കിൽ യു.എ.ഇ., ഖത്തർ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള മറ്റ് സർവീസുകളെയും ബാധിക്കുമോയെന്നാണ് യാത്രക്കാരുടെ ആശങ്ക. വിമാനങ്ങൾ റദ്ദാകുകയാണെങ്കിൽ അവധി കഴിഞ്ഞ് തിരികെ ജോലിസ്ഥലങ്ങളിലെത്തേണ്ട പലരുടെയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix