Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: #FlightDiversion

പറക്കുന്നതിനിടെ ക്രൂവിന് ആരോഗ്യ പ്രശ്നം; ഇൻഡിഗോ വിമാനം അടിയന്തരമായി മസ്‌കറ്റിൽ ഇറക്കി

മസ്‌കറ്റ്: ഖത്തറിലെ ദോഹയിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോ വിമാനം ജീവനക്കാരന് അടിയന്തരമായി വൈദ്യസഹായം ആവശ്യമായതിനെ തുടർന്ന് മസ്‌കറ്റിലേക്ക് തിരിച്ചുവിട്ടു. വ്യാഴാഴ്ച മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. വിമാനം ഇറങ്ങിയ ഉടൻ എയർപോർട്ട് മെഡിക്കൽ സംഘം ജീവനക്കാരന് ആവശ്യമായ ചികിത്സ നൽകി. പിന്നീട് ഇദ്ദേഹം പൂർണ ആരോഗ്യവാനായി തിരിച്ചെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. യാത്രക്കാരുടെ യാത്ര വൈകാതിരിക്കാൻ ഇൻഡിഗോ പകരം വിമാനവും പുതിയ ക്രൂ അംഗങ്ങളെയും ഉടൻ ക്രമീകരിച്ചു. തുടർന്ന് യാത്രക്കാരെ സുരക്ഷിതമായി […]
Read more

Recent News

Advertisement
WhiteswanTV Footer