സംഘർഷത്തെ തുടർന്ന് നിർത്തിയ റിയാദ് വിമാന സർവീസുകൾ പുനരാരംഭിച്ചു
ഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച റിയാദിലേക്കുള്ള വിമാന സർവീസുകൾ ഇന്ത്യൻ എയർലൈൻസുകൾ വ്യാഴാഴ്ച മുതൽ പുനരാരംഭിച്ചു. പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് സർവീസുകൾ സാധാരണ നിലയിലാക്കാനുള്ള നടപടി സ്വീകരിച്ചതെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. മാർച്ച് 12 മുതലാണ് റിയാദ് വ്യോമപാത വഴി സർവീസുകൾ നിർത്തിയത്. ഇതോടെ സൗദിയിലേക്ക് ജോലിക്കായി പോകുന്ന യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടായി. സർവീസുകൾ പുനരാരംഭിച്ചതോടെ യാത്രക്കാർക്ക് ആശ്വാസമായി. ആദ്യ ദിവസം മുംബൈയിൽ നിന്ന് റിയാദിലേക്ക് എയർ ഇന്ത്യയും ഇൻഡിഗോയും സർവീസ് നടത്തി. എയർ […]
Read more