Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: France national team by the 2026 World Cup

‘എന്റെ സുഹൃത്ത് നരേന്ദ്രമോദിക്ക് പാരീസിലേക്ക് സ്വാഗതം’; മോദിക്ക് ഫ്രാന്‍സില്‍ ഊഷ്മള സ്വീകരണം, AI ഉച്ചകോടിക്ക് തുടക്കം

പാരീസ്: എ.ഐ. ഉച്ചകോടിയില്‍ പങ്കെടുക്കാൻ ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം. കഴിഞ്ഞദിവസം പാരീസിലെത്തിയ മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലീസെ പാലസിൽ ഒരുക്കിയ അത്താഴവിരുന്നിലും പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അത്താഴവിരുന്നിനെത്തിയ ദൃശ്യങ്ങളും ഇമ്മാനുവല്‍ മാക്രോണ്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. ‘എന്റെ സുഹൃത്ത് നരേന്ദ്രമോദിക്ക് പാരീസിലേക്ക് സ്വാഗതം’ എന്ന കുറിപ്പോടെയാണ് മോദിക്കൊപ്പമുള്ള ദൃശ്യങ്ങള്‍ ഇമ്മാനുവല്‍ മാക്രോണ്‍ പങ്കുവെച്ചത്. യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും അത്താഴവിരുന്നിനെത്തിയിരുന്നു. എന്റെ സുഹൃത്തായ മാക്രോണിനെ കാണാനായതില്‍ […]
Read more

2026 ലോകകപ്പോടെ ഫ്രാന്‍സ് ദേശീയ ടീമിന്റെ മാനേജര്‍ സ്ഥാനം ഒഴിയുമെന്ന് ദിദിയന്‍ ദെഷാംപ്‌സ്

2026 ലോകകപ്പോടെ ഫ്രാന്‍സ് ദേശീയ ടീമിന്റെ മാനേജര്‍ സ്ഥാനം ഒഴിയുമെന്ന് ദിദിയന്‍ ദെഷാംപ്‌സ്.2018 ലോകകപ്പ് സ്വന്തമാക്കുന്നതിലും 2022 ഫൈനലിലും ഇടം നേടാന്‍ ഫ്രാന്‍സിന് സാധിച്ചതില്‍ ദെഷാംപ്സിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം നിര്‍ണായകമാണ്. മുന്‍ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ ആയിരുന്ന ദെഷാംപ്സ്, മരിയോ സാഗല്ലോയ്ക്കും ഫ്രാന്‍സ് ബെക്കന്‍ബൗറിനും ശേഷം കളിക്കാരനായും മാനേജരായും ലോകകപ്പ് നേടിയ മൂന്നാമത്തെ വ്യക്തിയാണ്. 1998-ല്‍ തന്റെ രാജ്യത്തിന്റെ ക്യാപ്റ്റനായി ദെഷാംപ്സ് ലോകകപ്പ് നേടി. ഫ്രാന്‍സിന്റെ ചുമതലയേല്‍ക്കുന്നതിന് മുമ്ബ് മൊണാക്കോ, യുവന്റസ്, മാഴ്സെല്‍ ടീമുകളുടെ ചുമതല ദെഷാംപ്സിന് ഉണ്ടായിരുന്നു. ഓരോ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix