യൂറോപ്പിൽ ജനകീയ പ്രക്ഷോഭം ശക്തം; അൽബേനിയയിൽ സുപ്രീം കോടതി കെട്ടിടത്തിന് തീയിട്ടു
പാരീസ്: തൊഴിലില്ലായ്മ, വിലക്കയറ്റം, ജീവിതച്ചെലവിലെ വർധനവ്, വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി എന്നിവയ്ക്കെതിരെ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. അൽബേനിയ, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, പോർച്ചുഗൽ, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ അക്രമവും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. അൽബേനിയൻ തലസ്ഥാനമായ തിരാനയിൽ സർക്കാരിനെതിരായ പ്രതിഷേധം അഞ്ചാം ദിവസവും തുടരുകയാണ്. ഇതിനിടെ പ്രക്ഷോഭകർ സുപ്രീം കോടതി കെട്ടിടത്തിന് തീയിട്ടു. കോടതി കെട്ടിടത്തിനും പ്രധാനപ്പെട്ട കേസ് ഫയലുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. ഇതേത്തുടർന്ന് കോടതിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. പ്രധാനമന്ത്രി […]
Read more