പെട്രോളിലെ എഥനോൾ അളവ് പരിശോധിക്കാൻ ശുദ്ധമായ പെട്രോൾ വേണം; കേന്ദ്രത്തിന്റെ ഇടപെടൽ തേടി മന്ത്രി അനൂപ് ജേക്കബ്
തിരുവനന്തപുരം: എഥനോൾ മിശ്രിതത്തിന്റെ അളവ് കൃത്യമായി പരിശോധിക്കുന്നതിന് എണ്ണക്കമ്പനികളിൽ നിന്ന് 100 ശതമാനം ശുദ്ധമായ പെട്രോൾ സാമ്പിളുകൾ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മന്ത്രി അനൂപ് ജേക്കബ്. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരിക്കും സഹമന്ത്രി സുരേഷ് ഗോപിക്കും ഇതുസംബന്ധിച്ച് അദ്ദേഹം കത്തയച്ചു. എഥനോൾ മിശ്രിതം വാഹനങ്ങളുടെ എൻജിനുകളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വിവിധ കോണുകളിൽനിന്ന് പരാതികൾ ഉയർന്നതോടെയാണ് സംസ്ഥാന സർക്കാർ പരിശോധന ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്തെ വിവിധ പെട്രോൾ പമ്പുകളിൽനിന്ന് […]
Read more