Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: gangrape

‘ഷുഗർ ഡാഡിയെ ആവശ്യം’; വില്ല പീഡനക്കേസിൽ വഴിത്തിരിവ്

ബെംഗളൂരു: ബെംഗളൂരു വില്ല പാർട്ടി കൂട്ടബലാത്സംഗക്കേസിൽ വഴിത്തിരിവ്. കേസിലെ പരാതിക്കാരിയായ 19-കാരിയും കൂട്ടാളിയുംചേർന്ന് പ്രതികളിലൊരാളിൽനിന്ന് പണംതട്ടാൻ ശ്രമിച്ചെന്ന പരാതിയുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. പെൺകുട്ടി ബലാത്സംഗപരാതി നൽകുന്നതിന് തലേദിവസമാണ് പ്രതികളിലൊരാളായ നിഖിൽ പണംതട്ടാൻ ശ്രമിച്ചെന്ന് ആരോപിച്ച് പെൺകുട്ടിക്കെതിരേ പരാതി നൽകിയതെന്നും പോലീസ് വ്യക്തമാക്കി. രണ്ടുപരാതികളിലും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഫെബ്രുവരി 22-നാണ് കോളേജ് വിദ്യാർഥിനിയായ 19-കാരി ഡിസ്‌കൺ സാൻഡോ, നിഖിൽ എന്നിവർക്കെതിരെ പോലീസിനെ സമീപിച്ച് പീഡനപരാതി നൽകിയത്. എന്നാൽ, ഫെബ്രുവരി 21-ന് നിഖിൽ […]
Read more

ബംഗാളില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി ബലാത്സംഗത്തിനിരയായി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി ബലാത്സംഗത്തിനിരയായി. ദുര്‍ഗാപൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലാണ് എംബിബിഎസ് വിദ്യാര്‍ത്ഥി ബലാത്സംഗത്തിനിരയായത്. ഇന്നലെ രാത്രിയാണ് സംഭവം. രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് ക്യാംപസില്‍ ക്രൂരബലാത്സംഗത്തിന് ഇരയായത്. ഭക്ഷണം കഴിക്കാന്‍ വേണ്ടി ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി. ഈ സമയത്താണ് ബലമായി പിടിച്ചുകൊണ്ടുപോയി ക്യാംപസിനുള്ളില്‍വെച്ച് ക്രൂരപീഡനത്തിന് ഇരയാക്കിയത്. പെണ്‍കുട്ടി ചികിത്സയിലാണ്. സംഭവത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണ നടക്കുകയാണെന്നും പശ്ചിമബംഗാള്‍ പൊലീസ് അറിയിച്ചു. വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Read more

കൊല്‍ക്കത്ത കൂട്ട ബലാത്സംഗം: പൊലീസിനെതിരെ ദേശീയ വനിത കമ്മീഷന്‍ രംഗത്ത്

കൊല്‍ക്കത്ത: കൊല്‍ക്കത്ത കൂട്ട ബലാത്സംഗക്കേസില്‍ പൊലീസിനെതിരെ ദേശീയ വനിത കമ്മീഷന്‍ രംഗത്ത് . കമ്മീഷന്റെ അന്വേഷണത്തോട് പൊലീസ് സഹകരിക്കുന്നില്ലെന്നാണ് ദേശീയ വനിത കമ്മീഷന്റെ ആരോപണം. സംഭവം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നില്ല. ഇരയുടെ കുടുംബത്തെ കാണുന്നതില്‍ നിന്നും വിലക്കുന്നു. അന്വേഷണ വിവരങ്ങള്‍ കൈമാറുന്നില്ലെന്നുമാണ് വനിത കമ്മീഷന്‍ അംഗം ഡോ. അര്‍ച്ചന മജുംദാര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രചാരണം തുടങ്ങിയിരിക്കുകയാണ് ബിജെപി. സംസ്ഥാന വ്യാപകമായി ബിജെപി കന്യ സുരക്ഷ യാത്രകള്‍ സംഘടിപ്പിക്കുകയാണ്. വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix