Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Ganja seized

ട്രെയിനിൽ കൊണ്ടുവന്നത് 34 കിലോ കഞ്ചാവ്, വന്നത് ഒഡീഷയിൽ നിന്ന്; 4 പേർ പിടിയിൽ

പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാ​ഗമായി ഒഡിഷയിൽ നിന്നെത്തിച്ച 34 കിലോ കഞ്ചാവുമായി നാലുപേർ പൊലീസ് പിടിയിലായി. ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ റക്കീബുൽ ഷേക്ക് (30), ഹസിബുൽ ഷേക്ക് (30), സമ്രാട്ട് ഷേക്ക് (26), സഞ്ജീബ് മണ്ഡൽ (48) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം ശനിയാഴ്‌ച രാത്രി കുന്നുവഴിയിൽനിന്ന് പിടികൂടിയത്. റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ഒഡിഷയിൽ നിന്ന് ട്രെയിനിൽ ആലുവയിൽ എത്തി അവിടെനിന്ന് രണ്ട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix