Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: GatekeeperAttack

വടക്കാഞ്ചേരിയിൽ വനിതാ ഗേറ്റ് കീപ്പർക്ക് നേരെ ആക്രമണം

തൃശൂർ: വടക്കാഞ്ചേരി പാർളിക്കാട് വനിതാ ഗേറ്റ് കീപ്പർക്ക് നേരെ അജ്ഞാത യുവാവിന്റെ ആക്രമണം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അടാട്ട് സ്വദേശി വിദ്യ (37)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെയാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. അജ്ഞാതനായ യുവാവ് കല്ലുകൊണ്ട് വിദ്യയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമിയെ കണ്ടെത്തുന്നതിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix