അനുഷ്‍ക ഷെട്ടിയുടെ ഘാട്ടി വൈകും; കാരണം ഇതുകൊണ്ടോ?
അനുഷ്‍ക ഷെട്ടി നായികയായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഘാട്ടി. ജൂലൈ 11നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഘാട്ടിയുടെ റിലീസ് വൈകിയേക്കും എന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ട്. വിഎഫ്എക്സ് ജോലികള്‍ പൂര്‍ത്തിയാകാത്തിനാല്‍ അനുഷ്‍ക ചിത്രത്തിന്റ റിലീസ് വൈകിയേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്. അനുഷ്‍ക ഷെട്ടിയുടെ ഘാട്ടി പ്രതികാര കഥയാണ് പ്രമേയമാക്കുന്നത് എന്നാണ് ഒരു റിപ്പോര്‍ട്ട്. അനുഷ്‍ക ഷെട്ടി നായികയാകുന്ന ഘാട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത് ഹിറ്റായിരുന്നു. അനുഷ്‍ക ഷെട്ടിയുടെ മികച്ച ഒരു കഥാപാത്രമായിരിക്കും […]
Read more