ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങുന്നത് അധിക ബാധ്യത; GNA കരാറില്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: ജിഎൻഎ-കെഎസ്ഇബി വൈദ്യുതി കരാറിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഹിമാചൽ സർക്കാരിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനേക്കാൾ കുറഞ്ഞ ചെലവിൽ ജിഎൻഎയിൽ നിന്ന് വൈദ്യുതി ലഭിക്കുമെന്നും ഇതുവഴി സർക്കാരിന് ഏകദേശം 2,000 കോടി രൂപയുടെ ലാഭമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പീക്ക് അവറുകളിൽ ജിഎൻഎയിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കമാണ് സർക്കാരിന്റേതെന്ന പ്രതിപക്ഷ ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകി. ഹിമാചൽ സർക്കാർ യൂണിറ്റിന് 14 രൂപ 50 […]
Read more