Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: GoaAirport

എഞ്ചിന്‍ തകരാര്‍; അടിയന്തര ലാന്‍ഡിങ്ങ് നടത്തി ഗോവ-ഡല്‍ഹി ഇന്‍ഡിഗോ വിമാനം

ന്യൂഡൽഹി: എഞ്ചിനിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഗോവ-ഡൽഹി ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിങ്. ഇന്ന് രാവിലെ ഗോവയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനമാണ് പറന്നുയർന്നതിന് പിന്നാലെ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഗോവയിൽ തന്നെ തിരിച്ചിറക്കിയത്. പറന്നുയർന്ന് അധികം വൈകാതെയാണ് വിമാനത്തിന്റെ ഒരു എൻജിനിൽ സാങ്കേതിക തകരാർ കണ്ടെത്തിയത്. തുടർന്ന് പൈലറ്റുമാർ വിമാനം സുരക്ഷിതമായി മനോഹർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിൽ കുറച്ചുസമയത്തേക്ക് ഫുൾ എമർജൻസി പ്രഖ്യാപിച്ചതായും റിപ്പോർട്ടുണ്ട്. വിമാനം അറ്റകുറ്റപ്പണികൾക്കായി മാറ്റി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix