ഓണം കാമ്പയിനുമായി ഗോദ്റെജ്; പുതിയ വാഷിംഗ് മെഷീനും റഫ്രിജറേറ്ററും അവതരിപ്പിച്ചു
കൊച്ചി: കസവ് വസ്ത്രങ്ങൾ അലക്കാൻ അനുയോജ്യമായ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനും വലിയ സംഭരണശേഷിയുള്ള റഫ്രിജറേറ്ററുകളും വിപണിയിൽ അവതരിപ്പിച്ച് ഗോദ്‌റെജ് എന്റർപ്രൈസസ് ഗ്രൂപ്പിന്റെ അപ്ലയൻസസ് വിഭാഗം. ഓണത്തോടനുബന്ധിച്ചാണ് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കിയത്. കൂടാതെ ഓണം കാമ്പയിനിനും കമ്പനി തുടക്കമിട്ടു. കേരളത്തിന്റെ തനതായ കസവ് വസ്ത്രങ്ങളോടുള്ള ആദര സൂചകമായി ടെസ്റ്റഡ് ഫോർ കസവ്, ട്രസ്റ്റഡ് ബൈ കേരള എന്ന പ്രൊമോഷണൽ കാമ്പയിനാണ് ബ്രാൻഡ് പുറത്തിറക്കിയിരിക്കുന്നത്. കൈത്തറി വസ്ത്രങ്ങളോടുള്ള ഇഷ്ടം വളർത്താനും വിശേഷ ദിവസങ്ങളിൽ മാത്രമല്ലാതെ മറ്റ് സമയങ്ങളിലും അവ […]
Read more






