Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: gold rate

സ്വർണവിലയിൽ കുതിപ്പ്; പവന് 1120 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 1120 രൂപയും, ഗ്രാമിന് 140 രൂപയുമാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 74,320 രൂപയും, ഗ്രാമിന് 9290 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വർധന രേഖപ്പെടുത്തി. ഗ്രാമിന് 110 രൂപ കൂടി 7,620 രൂപയിലാണ് വ്യാപാരം. അതേസമയം വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 120 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
Read more

സ്വർണവിലയില്‍ നേരിയ ഇടിവ്; 80 രൂപയാണ് കുറഞ്ഞത്

സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 73,200 രൂപയായി.73, 280 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണത്തിന് നിരക്ക്. ജൂലൈ ഒന്‍പതിന് 72,000 രൂപയായിരുന്ന സ്വർണം ഇരുപത്തിമൂന്നാം തീയതി ആയപ്പോ‍ഴേക്കും 75,040 രൂപയില്‍ എത്തിയിരുന്നു.
Read more

സ്വർണവിലയിൽ ഇടിവ്: പവന് 1,000 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് ഒറ്റയടിക്ക് 125 രൂപ കുറഞ്ഞ് വില 9,255 രൂപയിലും പവന് 1,000 രൂപ ഇടിഞ്ഞ് 74,040 രൂപയിലുമെത്തി. ഇന്നലെ ഗ്രാമിന് ഒറ്റയടിക്ക് 95 രൂപ ഉയർന്ന് വില 9,380 രൂപയും പവനു 760 രൂപ ഉയർന്ന് 75,040 രൂപയുമായിരുന്നു. ഈ മാസം ആദ്യം 72,160 രൂപയായിരുന്നു ഒരു പവന്റെ വില. 23 ദിവസം കൊണ്ട് ഒരു പവന്റെ വിലയിലുണ്ടായത് 2,880 രൂപയുടെ വർധനയാണ്. ഈ വർഷം ആദ്യം 57,200 രൂപയായിരുന്നു വില. […]
Read more

സ്വർണവിലയിൽ കുതിപ്പ്; പവന് 760 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്. ഇന്ന് പവന് 760 രൂപയും, ഗ്രാമിന് 95 രൂപയുമാണ് വില വർധിച്ചത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 75,040 രൂപയും, ഗ്രാമിന് 9,380 രൂപയുമാണ് വില. രാജ്യാന്തര സ്വർണ്ണ വിലയിലുണ്ടായ കുതിപ്പാണ് കേരളത്തിലും പ്രതിഫലിച്ചത്. സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് വർധനയുണ്ട്. ഒരു കിലോ വെള്ളിക്ക് 1,000 രൂപ ഉയർന്ന് 1,29,000 രൂപയാണ് വില. ഒരു ഗ്രാം വെള്ളിക്ക് 129 രൂപ, 8 ഗ്രാമിന് 1,032 രൂപ, 10 ഗ്രാമിന് 1,290 രൂപ, […]
Read more

സ്വർണവിലയിൽ കുതിപ്പ്; പവന് 840 രൂപ കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില‌യിൽ കുതിപ്പ്. പവന് 840 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്നത്തെ വില 74,280 രൂപയാണ്. ഗ്രാമിന് 105 രൂപയാണ് വര്‍ധിച്ചത്. 9285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. അന്താരാഷ്ട്ര സ്വർണ്ണവില 3400 ഡോളർ കടന്നു. സംസ്ഥാനത്ത് ഇന്നലെയും സ്വർണവില ഉയർന്നിരുന്നു. 80 രൂപയാണ് ഇന്നലെ സ്വർണത്തിന് വർദ്ധിച്ചത്. രണ്ട് ദിവസംകൊണ്ട് 920 രൂപ ഉയർന്നു. ഒരു മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് സ്വർണവില. ഒരു ഗ്രാം […]
Read more

സ്വർണവിലയിൽ വർധന; പവന് 80 രൂപ കൂടി

സംസ്ഥാനത്തെ സ്വർണ വിലയിൽ വർധന. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് വില കൂടിയിരിക്കുന്നത്. ഇന്ന് പവന് 73,440 രൂപയും, ഗ്രാമിന് 9,180 രൂപയുമാണ് വില. ഇത് ജൂലൈയിലെ ഉയർന്ന നിരക്കാണ്. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ പവന് 73,360 രൂപയും, ഗ്രാമിന് 9,170 രൂപയുമായിരുന്നു നിരക്കുകൾ. സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു കിലോ വെള്ളിക്ക് 1,26,000 രൂപയാണ് വില. ഒരു ഗ്രാം വെള്ളിക്ക് 126 രൂപ, 8 […]
Read more

സ്വര്‍ണവിലയിൽ വർധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർധന. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. സ്വർണം ഗ്രാമിന് 9,170 രൂപയും പവന് 73,360 രൂപയുമാണ് ഇന്നത്തെ വിപണി വില. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സ്വര്‍ണവിലയിൽ വർധനവ് ഉണ്ടാകുന്നത്. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വർധനയുണ്ട്. ഗ്രാമിന് 15 രൂപ ഉയർന്ന്‌ 7,520 രൂപയിലാണ് വ്യാപാരം. അതേസമയം വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 123 രൂപയിലാണ് കച്ചവടം പുരോഗമിക്കുന്നത്. Content: Gold prices rise; Pawan gains […]
Read more

സ്വര്‍ണവില താഴേക്ക്; പവന് 360 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇടിവ്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. സ്വർണം ഗ്രാമിന് 9,100 രൂപയും പവന് 72,800 രൂപയുമാണ് ഇന്നത്തെ വിപണി വില. 18 കാരറ്റ് സ്വര്‍ണ വിലയിൽ ഇന്ന് ഇന്ന് മാറ്റമില്ല. ഗ്രാമിന് 7,465 രൂപയിലാണ് വ്യാപാരം. വെള്ളി വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 122 രൂപയിലാണ് കച്ചവടം നടക്കുന്നത്. Content: Gold prices fall; Pawan drops by Rs 360
Read more

സ്വർണവിലയിൽ നേരിയ വർധന; പവന് 40 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ വർധനവ്. പവന് 40 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 72,840 രൂപയായി. ഗ്രാമിന് അഞ്ച് രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9100 രൂപയെന്നത് 9105 രൂപയായി ഉയര്‍ന്നു. കുറച്ചു ദിവസങ്ങളിലായി സ്വർണവിലയിൽ ചാഞ്ചാട്ടം പ്രകടമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ കൊണ്ട് സ്വര്‍ണവില പവന് 1240 രൂപ വര്‍ധിച്ചു. ശേഷം ഇന്നലെ പവന് 360 രൂപ കുറയുകയും ചെയ്തിരുന്നു. ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ […]
Read more

സ്വർണവിലയിൽ ഇടിവ്; പവന് 360 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 360 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72,800 രൂപയാണ്. ഗ്രാമിന് 45 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9100 രൂപയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചാഞ്ചാടി നിൽക്കുകയാണ് സ്വര്‍ണവില. വെള്ളിയാഴ്ച മുതലാണ് സ്വർണവിലയിൽ വീണ്ടും ഉയർച്ച ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളില്‍ 1240 രൂപ വര്‍ധിച്ച ശേഷമാണ് ഇന്നത്തെ ഇടിവ്. രാജ്യാന്തര തലത്തിലെ സംഭവവികാസങ്ങൾ ഇന്ത്യയിലെ സ്വർണ വിപണിയെ സാരമായി ബാധിക്കും. Content: Gold prices fall; […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix