Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: gold rate

സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്. പവന് 120 രൂപയും, ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 78,360 രൂപയും, ഗ്രാമിന് 9,795 രൂപയുമാണ് വില. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും കുറവുണ്ട്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 8045 രൂപയായി. വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 133 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
Read more

സ്വർണവിലയിൽ കുതിപ്പ്; പവന് 640 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. പവന് വില 78,000 കടന്നു. പവന് 640 രൂപ വർധിച്ചു. ഗ്രാമിന് 80 രൂപയും കൂടി. ഇന്നത്തെ കുതിപ്പോടെ ഗ്രാമിന് 9805 രൂപയും പവന് 78,440 രൂപയുമായി ഉയർന്നു. രണ്ടാഴ്‌ചകൊണ്ട് സ്വർണത്തിന് 5000 രൂപയാണ് വർധിച്ചത്. സ്വർണവിലയിൽ ചരിത്രത്തിലുണ്ടാകാത്ത കുതിപ്പാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. 18 കാരറ്റ് സ്വർണവിലയും ആനുപാതികമായി വർധിച്ചു. ഗ്രാമിന് 65 രൂപ ഉയർന്ന് 8050 രൂപയിലെത്തി. ഒൻപത് കാരറ്റിൻ്റെ വില 4040 രൂപയിലെത്തി.
Read more

കുതിപ്പ് തുടർന്ന് സ്വർണവില; ഒറ്റയടിക്ക് 680 രൂപ കൂടി

തിരുവനന്തപുരം: കുതിപ്പ് തുടർന്ന് സംസ്ഥാനത്തെ സ്വർണവില. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 77,640 രൂപയാണ്.ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 680 രൂപയാണ്. ഇതോടെ ചരിത്രത്തിലാദ്യമായി സ്വർണവില 77000 കടന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9705 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7970 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 6205 ആണ്. വെള്ളിയുടെ വിലയും റെക്കോർഡിലാണ്. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ […]
Read more

സ്വർണത്തിൽ തീ വില; പവന് ഒറ്റയടിക്ക് 1,200 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ റെക്കോർഡിലേക്ക്. പവന് ഇന്ന് ചരിത്രത്തിൽ ആദ്യമായി 76,000 രൂപ മറികടന്നു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 76,960 രൂപയും, ഗ്രാമിന് 9,620 രൂപയുമാണ് വില. ഇന്ന് പവന് ഒറ്റയടിക്ക് 1,200 രൂപയും, ഗ്രാമിന് 150 രൂപയുമാണ് വില വർധിച്ചത്. രാജ്യാന്തര സ്വർണ്ണ വിലയിലുണ്ടായ കുതിപ്പാണ് കേരളത്തിലും വില വർധനയ്ക്ക് കാരണമായത്. ആഗോള സ്വർണ്ണവില ട്രോയ് ഔൺസിന് ഒരു ശതമാനത്തോളം ഉയർന്ന് 3,447.95 ഡോളറിലാണ് വാരാന്ത്യത്തിൽ വ്യാപാരം ക്ലോസ് ചെയ്തിരിക്കുന്നത്. കേരളത്തിൽ നിലവിൽ ഒരു […]
Read more

സ്വര്‍ണവിലയിൽ നേരിയ; പവന് 120 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9405 രൂപയായി ഉയര്‍ന്നു. പവന് 75240 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 7720 രൂപയിലാണ് വ്യാപാരം. എന്നാല്‍ വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 126 രൂപയാണ് ഇന്നത്തെ വിപണിവില. ചെവ്വാഴ്ച അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുതിച്ചുകയറിയിരുന്നു. ഇന്നലെ വില ഔണ്‍സിന് 3.10 ഡോളര്‍ ഉയര്‍ന്നു. എന്നാല്‍ ഇന്ന് രാവിലെ വില 3386 ഡോളറായി […]
Read more

സ്വര്‍ണവില വീണ്ടും കൂടി; വര്‍ധിച്ചത് 400 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. 400 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,840 രൂപയായി. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് ഉയര്‍ന്നത്. 9355 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം പവന് 800 രൂപ വര്‍ധിച്ച് 74500 കടന്ന് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്നലെ 80 രൂപയാണ് കുറഞ്ഞത്. തുടര്‍ന്ന് ഇന്ന് വില വീണ്ടും ഉയരുകയായിരുന്നു. ഒരിടവേളയ്ക്ക് ശേഷം ശനിയാഴ്ചയാണ് സ്വര്‍ണവില ഒറ്റയടിക്ക് 800 രൂപ ഉയര്‍ന്നത്. 12 ദിവസത്തിനിടെ 2300 […]
Read more

സ്വർണവിലയിൽ നേരിയ കുറവ്; പവന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയ്ക്ക് ഇന്ന് നേരിയ കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9305 രൂപയായി കുറഞ്ഞു. പവന് വില 74440 രൂപയുമായി. ശനിയാഴ്ച സ്വര്‍ണവില കുത്തനെ വര്‍ധിച്ചിരുന്നു. പവന് 800 രൂപയുടെ വര്‍ധനവാണ് പൊന്നിന് അന്ന് ഉണ്ടായത്. ഇപ്പോള്‍ 12 ദിവസത്തിനിടെ 2300 രൂപ കുറഞ്ഞ ശേഷമാണ് വില ഉയരാന്‍ തുടങ്ങിയത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് അഞ്ചുരൂപ കുറഞ്ഞ് 7640 രൂപയായി. എന്നാല്‍ വെള്ളിവില ഇന്ന് […]
Read more

സ്വർണവിലയിൽ മാറ്റമില്ല; പവന് 320 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ പവന് 320 രൂപ കൂടിയിരുന്നു. ഇതോടെ ഇന്നലെ നാല് ദിവസങ്ങൾക്ക് ശേഷം സ്വർണവില 74,000 ത്തിന് മുകളിലെത്തി. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 74520 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9315 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7645 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 5955 ആണ്. വെള്ളിയുടെ വിലയും ഇന്നലെ കുതിച്ചുയർന്നു. ഒരു ഗ്രാം […]
Read more

സ്വർണവില മുകളിലേക്ക്; പവന് 320 രൂപ കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 320 രൂപയാണ് വർദ്ധിച്ചത്. ഇതോടെ നാല് ദിവസങ്ങൾക്ക് ശേഷം സ്വർണവില 74000 ത്തിന് മുകളിലെത്തി. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില രൂപയാണ്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 80,500 രൂപ നൽകേണ്ടി വരും. ഓ​ഗസ്റ്റ് 8 ന് സ്വർണവില 75,760 എന്ന റെക്കോർഡ് വിലയിലായിരുന്നു. തുടർന്ന് 73440 എന്ന നിരക്ക് വരെ എത്തിയ ശേഷമാണ് സ്വർണവില ഉയരുന്നത്. ഒരു ഗ്രാം […]
Read more

സ്വർണവിലയിൽ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 12 ദിവസങ്ങൾക്ക് ശേഷം ഇന്നലെ സ്വർണവില ഉയർന്നതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞത്. ഇന്ന് പവന് 120 രൂപ കുറഞ്ഞു. ഇന്നലെ 200 രൂപയാണ് വർദ്ധിച്ചത്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 73720 രൂപയാണ്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 80,000 രൂപ നൽകേണ്ടി വരും. ഓ​ഗസ്റ്റ് 8 ന് സ്വര്ണവില 75,760 എന്ന റെക്കോർഡ് വിലയിലേക്ക് എത്തിയിരുന്നു. തുടർന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix