Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Gold

അൽപം താഴോട്ട്; സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7330 രൂപയും പവന് 58640 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ചു രൂപ കുറഞ്ഞു. ഗ്രാമിന് 6045 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിവിലയും കുറഞ്ഞു. ഗ്രാമിന് രണ്ടു രൂപ കുറഞ്ഞ് 96 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ കുറിച്ച പവന് 58720 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ജനുവരി ഒന്നിന് രേഖപ്പെടുത്തിയ […]
Read more

സ്വര്‍ണവില വർധിച്ചു; പവന് 58520 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധനവ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 7315 രൂപയും പവന് 58520 രൂപയുമാണ് ഇന്നത്തെ സ്വർണ വില. പത്തുദിവസം കൊണ്ട് 1000 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ വർധിച്ചു. ഗ്രാമിന് 6030 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിവിലയ്ക്ക് മാറ്റമില്ല. ഗ്രാമിന് 98 രൂപയാണ്.
Read more

ലോകത്തിലെ മൊത്തം സ്വർണ ശേഖരത്തിന്റെ 11 % ഇന്ത്യയിൽ; ഇന്ത്യയിലെ സ്വർണത്തിന്റെ 40% ദക്ഷിണേന്ത്യയിൽ: വേൾഡ് ഗോൾഡ് കൗൺസിലിൽ

കൊച്ചി: രാജ്യത്തെ സ്വർണത്തിന്റെ 40 ശതമാനം കൈവശം വെച്ചിരിക്കുന്നത് ദക്ഷിണേന്ത്യയിലെ സ്ത്രീകളാണ്. തമിഴ്നാട്ടിൽ മാത്രം 28 ശതമാനമാണ്. കൂടാതെ പ്രതിശീർഷ ഉപഭോഗത്തിൽ കേരളവും മുന്നിലാണ്. ലോകത്തിലെ മൊത്തം സ്വർണ ശേഖരത്തിന്റെ 11 ശതമാനം ഇന്ത്യൻ സ്ത്രീകളുടെ കൈകളിലാണ്. അതായത്, ഏകദേശം 24,000 ടൺ സ്വർണമാണ് ഇന്ത്യയിലെ സ്ത്രീകൾ സൂക്ഷിച്ചിരിക്കുന്നത്. ഇതിൽ തന്നെ 40 ശതമാനമാണ്‌ ദക്ഷിണേന്ത്യക്കാരുടെ കൈയിലുള്ളതെന്നും വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്ക്. 2020-21 സാമ്പത്തിക വർഷം ഇന്ത്യൻ കുടുംബങ്ങൾക്ക് 21,000-23,000 ടൺ സ്വർണം ഉണ്ടായിരുന്നു. ഇത് […]
Read more

സ്വര്‍ണം കൊണ്ടുപോകാന്‍ ഇന്ന് മുതൽ ഇ-വേ ബില്‍ നിര്‍ബന്ധം

വ്യാപാര ആവശ്യത്തിനായി ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് സ്വര്‍ണവും രത്നങ്ങളും കൊണ്ടുപോകാന്‍ ഇന്നുമുതല്‍ ഇ വേ ബില്‍ നിർബന്ധമാക്കി. സംസ്ഥാനത്തിനകത്തുള്ള സപ്ലൈയ്ക്കായാലും, സപ്ലൈ അല്ലാത്ത കാര്യങ്ങള്‍ക്കായാലും (എക്സിബിഷന്‍, ജോബ് വര്‍ക്ക്, ഹാള്‍മാര്‍കിങ് തുടങ്ങിയവ), രജിസ്ട്രേഷന്‍ ഇല്ലാത്ത വ്യക്തിയില്‍ നിന്ന് വാങ്ങുമ്പോഴായാലും, രജിസ്ട്രേഷനുള്ള വ്യക്തി അല്ലെങ്കില്‍ സ്ഥാപനമാണ് ചരക്ക് നീക്കം നടത്തുന്നതെങ്കിലും ഇ – വേ ബില്‍ നിര്‍ബന്ധമാണ്. ജിഎസ്ടി ബാധകമായ, 50,000 രൂപയ്ക്കുമേലുള്ള ചരക്കുകളുടെ സംസ്ഥാനാനന്തര നീക്കത്തിന് നിർബന്ധമായും വേണ്ട രേഖയാണ് ഇ-വേ ബില്‍. നേരത്തെ രണ്ടു […]
Read more

സ്വർണ വിലയിൽ നേരിയ വർദ്ധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. വിലയിൽ നേരിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കൂടിയത്. തുടർച്ചായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വില കഴിഞ്ഞ ദിവസമാണ് കുറഞ്ഞത്. 80 രൂപ കുറഞ്ഞ് 56,720 രൂപ നിരക്കിലാണ് കഴിഞ്ഞ ദിവസം സ്വർണ വ്യാപാരം നടന്നത്. എന്നാൽ, ഇന്ന് 80 രൂപ വർധിച്ച് ഒരു പവന് 56,800 എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡിസംബർ 11, 12 തീയതികളിൽ ആണ് […]
Read more

സ്വര്‍ണവില ഒറ്റയടിക്ക് കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ കുറവ്. പവന് 720 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,120 രൂപ. ഗ്രാമിന് 90 രൂപ താഴ്ന്ന് 7140 ആയി. ഇന്നലെ സ്വര്‍ണം പവന് വില 440 രൂപ കുറഞ്ഞിരുന്നു. രണ്ടു ദിവസം കൊണ്ട് കുറഞ്ഞത് 1160 രൂപയാണ്.ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തിയിരുന്നു.
Read more

ലോകത്തിലെ ഏറ്റവും വലിയ സ്വർണശേഖരം ചൈനയിൽ; മൂല്യം 83 ബില്യൺ ഡോളർ

സെൻട്രൽ ചൈനയിൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണ നിക്ഷേപം കണ്ടെത്തി. ഏകദേശം 1,000 മെട്രിക് ടൺ ഉയർന്ന ഗുണമേന്മയുള്ള സ്വർണ അയിര് നിക്ഷപമാണ് കണ്ടെത്തിയത്. ഈ ശേഖരത്തിന് ഏക​ദേശം 83 ബില്യൺ യുഎസ് ഡോളർ മൂല്യം വരുമെന്ന് ചൈനീസ് മാധ്യമ​ങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ 900 മെട്രിക് ടൺ കൈവശമുള്ള ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ് ഖനിയെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ സ്വർണശേഖരമുള്ള രാജ്യമായി ചൈന മാറി. ഹുനാൻ പ്രവിശ്യയിലെ ജിയോളജിക്കൽ ബ്യൂറോയാണ് പിംഗ്ജിയാങ് കൗണ്ടിയിൽ നിക്ഷേപം […]
Read more

സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ് തൃശ്ശുരില്‍; കണ്ടെത്തിയത് 120 കിലോ സ്വര്‍ണ്ണം

തൃശൂര്‍: തൃശൂരിലെ സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളിലെ ജിഎസ്ടി റെയ്ഡില്‍ ഇതുവരെ കണ്ടെത്തിയത് 120 കിലോ സ്വര്‍ണ്ണം. ജില്ലയിലെ 74 കേന്ദ്രങ്ങളിലാണ് ജിഎസ്ടി റെയ്ഡ് നടക്കുന്നത്. അഞ്ച് വര്‍ഷത്തെ നികുതി വെട്ടിപ്പിന്റെ രേഖകള്‍ ഉള്‍പ്പടെ പരിശോധനയില്‍ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇന്നലെയാണ് ജില്ലയില്‍ വിവിധയിടങ്ങളില്‍ പരിശോധന ആരംഭിച്ചത്. ഓപ്പറേഷന്‍ ടോറേ ഡെല്‍ ഓറോ എന്ന പേരിലാണ് പരിശോധന. സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് സ്പെഷ്യല്‍ കമ്മീഷണര്‍ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. പരിശോധന തുടരുമെന്ന് സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് ഡപ്യൂട്ടി കമ്മീഷണര്‍ ദിനേശ് […]
Read more

മുന്നോട്ട് മുന്നോട്ട്, മുന്നോട്ട് മാത്രം ; സ്വര്‍ണ്ണ വില പവന് 58,000 കടന്നു

സ്വര്‍ണ്ണ വില റെക്കോര്‍ഡ് വര്‍ധനയില്‍. ചരിത്രത്തിലാദ്യമായി പവന്‍ വില 58,000 രൂപ കടന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ മാത്രം 2,040 രൂപയാണ് പവന് കൂടിയത്. ഗ്രാമിന് 255 രൂപയും. ഇന്ന് സ്വര്‍ണ്ണ വില 320 രൂപ വര്‍ധിച്ച് വില 58,240 രൂപയായി. 40 രൂപ ഉയര്‍ന്ന് 7,280 രൂപയാണ് ഗ്രാമിന് വില. ജിഎസ്ടിയും പണിക്കൂലിയും ഹോള്‍മാര്‍ക്ക് ചാര്‍ജും കൂടിച്ചേരുമ്പോള്‍ വിലവര്‍ധനയുടെ ഭാരം ഇതിലും അധികം. 22 കാരറ്റ് സ്വര്‍ണവുമായി താരതമ്യം ചെയ്യുമ്പോള്‍ വില വന്‍തോതില്‍ കുറവാണെന്നതിനാല്‍ സംസ്ഥാനത്ത് […]
Read more

റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണ്ണവില: പവന് 57,120 രൂപ

സ്വര്‍ണ്ണപ്രേമികളെ വിഷമത്തിലാക്കി സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില. നിലവില്‍ സ്വര്‍ണ്ണവില സംസ്ഥാനത്ത് 57,000 കടന്നു. ഇന്ന് പവന് 360 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 57000 കടന്നത്. നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതും യുക്രൈന്‍ യുദ്ധവുമാണ് സ്വര്‍ണ്ണ വിപണിയില്‍ പ്രതിഫലിച്ചത്. 57,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 7140 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer