കൊതുകുജന്യ രോഗങ്ങള്‍ വര്‍ഷം മുഴുവന്‍ പരക്കുന്നു; ഗുഡ്‌നൈറ്റ് സര്‍വേ
കൊച്ചി: കൊതുകുകള്‍ വഴി പകരുന്ന രോഗങ്ങളെ ഭൂരിഭാഗം ഇന്ത്യക്കാരും ഭയപ്പെടുന്നതായി ഗുഡ്‌നൈറ്റ് സര്‍വേ. മലേറിയ, ഡെങ്കി തുടങ്ങിയ രോഗങ്ങള്‍ മഴക്കാലത്ത് മാത്രമല്ല, വര്‍ഷത്തില്‍ ഏത് സമയത്തും ഉണ്ടാകുമെന്ന് 81% പേരും വിശ്വസിക്കുന്നു. ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡിന്റെ (ജിസിപിഎല്‍) ഇന്ത്യയിലെ മുന്‍നിര ഗാര്‍ഹിക കീടനാശിനി ബ്രാന്‍ഡായ ഗുഡ്നൈറ്റ് ‘ഒരു കൊതുക്, എണ്ണമറ്റ ഭീഷണികള്‍’ എന്ന പേരില്‍ ഇന്ത്യയൊട്ടാകെ നടത്തിയ സര്‍വേയിലാണ് ഈ വെളിപ്പെടുത്തലുകള്‍. മാര്‍ക്കറ്റ് ഗവേഷണ സ്ഥാപനമായ യൂഗോവാണ് സര്‍വേ നടത്തിയത്. കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യയില്‍ […]
Read more