കാലടി സർവകലാശാലയിൽ അധ്യാപക നിയമനത്തിൽ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്; 46 നിയമനങ്ങൾക്ക് സർക്കാർ അംഗീകാരമില്ല
കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ അധ്യാപക നിയമനങ്ങളിൽ ക്രമക്കേടുകൾ നടന്നതായി സർക്കാർ ഓഡിറ്റ് റിപ്പോർട്ട്. സർക്കാർ അംഗീകാരമില്ലാതെ 46 അധ്യാപകരെ നിയമിച്ചതായാണ് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. 2023–24ലെ ആനുവൽ ക്വാളിറ്റി അഷ്വറൻസ് റിപ്പോർട്ട് പ്രകാരം സർവകലാശാലയിൽ ആകെ 220 അധ്യാപക തസ്തികകൾക്കാണ് സർക്കാർ അനുമതിയുള്ളത്. ഇതിൽ ഒൻപത് പ്രൊഫസർമാർ, 21 അസോസിയേറ്റ് പ്രൊഫസർമാർ, 190 അസിസ്റ്റന്റ് പ്രൊഫസർമാർ എന്നിങ്ങനെയാണ് തസ്തികകളുടെ വിഭജനം. എന്നാൽ സർവകലാശാലയിൽ […]
Read more