Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Governor

നവീന്‍ ബാബുവിന്റെ മരണം ദൗര്‍ഭാഗ്യകരം; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നവീന്‍ ബാബുവിന്റെ മരണം ദൗര്‍ഭാഗ്യകരമെന്നാണ് ഗവര്‍ണര്‍ പ്രതികരിച്ചത്. കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടക്കണം. ആവശ്യമെങ്കില്‍ സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അറിയിച്ചു. വിഷയത്തില്‍ പൊലീസ് അന്വേഷണം നടക്കട്ടെയെന്നും നവീന്‍ ബാബുവിന്റെ കുടുംബത്തെ കാണുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ കാലാവധി പൂര്‍ത്തിയായിയെന്നും ഗവര്‍ണറെ മാറ്റുമെന്ന കാര്യത്തില്‍ തീരുമാനം രാഷ്ട്രപതിയുടെതാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.
Read more

ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയാനൊരുങ്ങി മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനൊരുങ്ങി മുഖ്യമന്ത്രി. മുഖ്യമന്ത്രി ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖം ഉയര്‍ത്തിക്കാട്ടിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിക്കുന്നത്. നിയമസഭാ സമ്മേളനം തുടരുന്നതിനാല്‍ നിയമസഭയ്ക്ക് അകത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടി പറയുമെന്നാണ് സൂചന. മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ തര്‍ക്കത്തില്‍ ഇല്ലെന്ന് പറഞ്ഞെങ്കിലും ഗവര്‍ണര്‍ തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന ആവശ്യം ശക്തമാണ്. സ്വര്‍ണക്കടത്തിലും ഹവാല ഇടപാടുകളിലും ദേശവിരുദ്ധ […]
Read more

കേരളത്തിലെ ഒന്നാം തീയതി ‘ഡ്രെെ ഡേ’;സെക്രട്ടറിതല യോ​ഗത്തിൽ ശുപാർശ

സംസ്ഥാനത്ത് എല്ലാമാസവും ഒന്നാം തീയ്യതിയുള്ള ‘ഡ്രൈ ഡേ’ മാറ്റണമെന്ന് സെക്രട്ടറി തല കമ്മറ്റിയുടെ ശുപാര്‍ശ അംഗീകരിക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍.ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നിര്‍ദേശം സമര്‍പ്പിച്ചിരിക്കുന്നത്.എല്ലാ മാസവും ഒന്നാം തീയ്യതി മദ്യശാല തുറന്നാല്‍ 15,000 കോടിയുടെ വരുമാന വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഒന്നാം തീയ്യതിയിലത്തെ ഡ്രൈഡേയിൽ ദേശീയതലത്തിലുള്ള ചില കോണ്‍ഫ്രന്‍സുകള്‍ കേരളത്തില്‍ നടത്താന്‍ കോര്‍പ്പറേറ്റു സ്ഥാപനങ്ങള്‍ മടിക്കുന്നതായാണ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.ചില മാസങ്ങളില്‍ ഒന്നും രണ്ടും ദിവസങ്ങളില്‍ മദ്യശാലകള്‍ അടച്ചിടേണ്ട സാഹചര്യം കേരളത്തിലുണ്ട്.മറ്റ് സംസ്ഥാനങ്ങളിലൊന്നുമില്ലാത്ത മദ്യനിയന്ത്രണമാണ് കേരളത്തിലുള്ളതെന്നാണ് […]
Read more

സെനറ്റ് നാമനിര്‍ദ്ദേശം;ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി

കൊച്ചി:കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നാമര്‍ദേശം ഹൈക്കോടതി റദ്ദാക്കി.സെനറ്റിലേക്കുള്ള സര്‍ക്കാരിന്റെ മൂന്ന് നാമനിര്‍ദേശം ഹൈക്കോടതി ശരിവെച്ചു.നാല് അംഗങ്ങളുടെ നാമനിര്‍ദേശമാണ് റദ്ദാക്കിയത്.ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. മഴ മുന്നറിയിപ്പിൽ മാറ്റം; 3 ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു ആറാഴ്ചയ്ക്കകം പുതിയ നാമനിര്‍ദേശം നല്‍കാന്‍ ഉത്തരവുണ്ട്.സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ജെ എസ് ഷിജുഖാന്‍, മുന്‍ എംഎല്‍എ ആര്‍ രാജേഷ്, അഡ്വ. ജി മുരളീധരന്‍ എന്നിവരുടെ നാമനിര്‍ദേശത്തിനാണ് അംഗീകാരം ലഭിച്ചത്.ഇവരുടെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി.

കണ്ണൂര്‍ സര്‍വ്വകലശാല സെനറ്റ് നാമനിര്‍ദ്ദേശം;ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി എസ്എഫ് ഐ

തിരുവനന്തപുരം:കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റില്‍ കോണ്‍ഗ്രസ്,ആര്‍എസ്എസ് നേതാക്കളെ തിരുകിക്കയറ്റിതില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി എസ്എഫ്‌ഐ.കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റിലേക്ക് സിന്‍ഡിക്കേറ്റ് നാമനിര്‍ദ്ദേശം ചെയ്ത 14 പേരുകളില്‍ 12 പേരുകളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തള്ളിയത്.പകരം ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തത് ആര്‍എസ്എസ് – കോണ്‍ഗ്രസ് നേതാക്കളെയാണെന്ന് എസ്എഫ്‌ഐ ആരോപിച്ചു.കഥാകൃത്ത് ടി. പത്മനാഭനെയും ഗവേഷക വിദ്യാര്‍ഥി ആയിഷ ഫിദയെയും മാത്രമാണ് സിന്‍ഡിക്കേറ്റ് പട്ടികയില്‍ നിന്ന് നിലനിര്‍ത്തിയത്. രാജ്യത്ത് ഏപ്രില്‍ മുതല്‍ ഉഷ്ണതരംഗം;മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ് മാനദണ്ഡം മറികടന്ന് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ വിഭാഗത്തില്‍ ഗവര്‍ണര്‍ എല്‍പി […]
Read more

Recent News

Advertisement
WhiteswanTV Footer