ഹാല്‍ സിനിമയെ എതിര്‍ത്ത് ആര്‍എസ്എസ് നേതാവ് ഹൈക്കോടതിയില്‍
കൊച്ചി: ഹാല്‍ സിനിമയെ എതിര്‍ത്ത് ഹൈക്കോടതിയില്‍ ആര്‍എസ്എസിന്റെ ഹര്‍ജി. ആര്‍എസ്എസിനെ സിനിമ മോശമായി ചിത്രീകരിക്കുന്നെന്നും, സിനിമ മത- സാമുദായിക ഐക്യം തകര്‍ക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. ആര്‍എസ്എസ് ചേരാനല്ലൂര്‍ ശാഖയിലെ മുഖ്യശിക്ഷക് എംപി അനില്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഹാലിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാനാണ് അപേക്ഷ. സിനിമ വിവാദത്തില്‍ കേരള ഹൈക്കോടതി ചിത്രം കണ്ടിരുന്നു. ഹാല്‍ സിനിമയിലെ ‘ധ്വജപ്രണാമം, സംഘം കാവലുണ്ട്’ എന്നീ ഡയലോഗുകള്‍ ഒഴിവാക്കണമെന്നും ബീഫ് ബിരിയാണി കഴിക്കുന്ന രംഗം […]
Read more