Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: hacking

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു;മുന്നറിയിപ്പുമായി താരം

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു.നടന്‍ തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്.ഒപ്പം ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് പേജിന്റെ സ്‌ക്രീന്‍ഷോട്ടുകളും വിഷ്ണു പങ്കുവെച്ചിട്ടുണ്ട്.നടന്റെ പേജിലൂടെ ഹാക്കര്‍മാര്‍ അശ്ലീല ചിത്രങ്ങള്‍ പങ്കുവെക്കുന്നുണ്ട്.ഈ സാഹചര്യത്തില്‍ ഇതിനെതിരെ നിയനമനടപടികള്‍ സ്വീകരിക്കണമെന്ന് വിഷ്ണുവിന്റെ ഇന്‍സ്റ്റാ പോസ്റ്റിന് താഴെ നിരവധിപ്പേര്‍ കമന്റ് ചെയ്യുന്നുണ്ട്. ഐപിഎല്ലില്‍ ചരിത്രം കുറിച്ച് സഞ്ജു,നേട്ടത്തിലെത്തുന്ന ആദ്യ രാജസ്ഥാന്‍ താരം
Read more
Advertisement
WhiteswanTV Footer