ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കനത്ത മഴ
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴ. ഡല്‍ഹി സര്‍വകലാശാലയുടെ നോര്‍ത്ത് കാമ്പസിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. മഴയെ തുടര്‍ന്ന് സൗത്ത്, സെന്‍ട്രല്‍, നോര്‍ത്ത് ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ വെളളക്കെട്ട് രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. 15 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഇന്നത്തെ കൂടിയ താപനില. മേഖലയില്‍ ആലിപ്പഴ സാധ്യത ചൂണ്ടിക്കാട്ടി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, പശ്ചിമ […]
Read more