ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ഹർദീപ് സിങ് പുരി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ പുറത്ത്
ന്യൂഡല്‍ഹി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങള്‍ പുറത്ത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി (ശരദ് പവാര്‍ വിഭാഗം), ശിവസേന (യുബിടി) തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ് ചിത്രം പങ്കുവെച്ച് ഹര്‍ദീപ് സിങ് പുരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. മന്ത്രി മുമ്പ് പറഞ്ഞത് കള്ളമാണെന്നും നേതാക്കള്‍ ആരോപിച്ചു. എപ്സ്റ്റീനെ താന്‍ ഒരിക്കലും നേരിട്ട് ഒറ്റയ്ക്ക് കണ്ടിട്ടില്ലെന്നും ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായി മാത്രമാണ് കണ്ടിട്ടുള്ളതെന്നുമാണ് ഹര്‍ദീപ് സിങ് പുരി […]
Read more